Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബൈ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി നടത്തുന്ന ഫുട്‌ബോൾ ഫെസ്റ്റ്-2019 22ന്

ദുബൈ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി നടത്തുന്ന ഫുട്‌ബോൾ ഫെസ്റ്റ്-2019 22ന്

സ്വന്തം ലേഖകൻ

ദുബൈ:ദുബൈ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി നടത്തുന്ന ഒന്നാമത് പി.എം ഹനീഫ് മെമോറിയൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നവംബർ 22ന് വെള്ളിയാഴ്‌ച്ച വൈകിട്ട് 4 മണി മുതൽ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തുള്ള ദുബൈ അൽ ഖുസൈസ് അമിറ്റി സ്‌കൂൾ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

യു.എ.ഇയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.കൂടുതൽ വിവങ്ങൾക്ക് 050 3963931

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP