Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുബൈ കെ.എം.സി.സി വോളി-2017 ഇന്ന്

ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ്(വോളി-2017) ഇന്ന്‌നി ജനുവരി ഇരുപതാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ സലാഹുദ്ദീൻ ഇൻഡോർ സ്റ്റെഡിയത്തിൽ (മംസാർ സെഞ്ച്വറി മാളിന് പിൻവശം) വച്ച് നടക്കും.

കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,ആലപ്പുഴ,കോട്ടയം തുടങ്ങിയ ജില്ലകൾ തമ്മിൽ നടക്കുന്ന വാശിയേറിയ മൽസരത്തിൽ ദേശീയ സംസ്ഥാന ജില്ലാ താരങ്ങൾ അണിനിരക്കും. വിജയികൾക്ക് സമ്മാനങ്ങളും ക്യാഷ് അവാർഡുകളും നൽകും. പ്രവേശനം സൗജന്യമായിരിക്കും എന്ന്അ ഡ്വ: സാജിദ് അബൂബക്കർ,സ്പോർട്സ് കമ്മിറ്റി ചെയർമാൻ അവയിൽ ഉമ്മർ,കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP