Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷെയ്ക്ക് ഹംദാൻ അവാർഡ് നേടിയ ലിന്റ ആൻ ജോസഫിന് യുവദീപ്തി കെസി വൈഎം യുഎഇ ചാപ്റ്ററിന്റെ അഭിനന്ദനം

ഷെയ്ക്ക് ഹംദാൻ അവാർഡ് നേടിയ ലിന്റ ആൻ ജോസഫിന് യുവദീപ്തി കെസി വൈഎം യുഎഇ ചാപ്റ്ററിന്റെ അഭിനന്ദനം

ഠന രംഗത്തെ മികവിനുള്ള ഷെയ്ക്ക് ഹംദാൻ അവാർഡ് നേടിയ ലിന്റ ആൻ ജോസഫിനെ യുവദീപ്തി കെസി വൈഎം യുഎഇ ചാപ്റ്റർ അഭിനന്ദിച്ചു . ദുബായ് ഇന്ത്യൻ ഹൈ സ്‌കൂൾ വിദ്യാർത്ഥിനി ആയ ലിന്റ യുവദീപ്തി ഷാർജ റീജിയൻ അംഗവും, ഷാർജ സെന്റ് മൈക്കെൽ ഇടവക അല്ടാർ സർവീസ് ജോയിന്റ് സെക്രട്ടറിയും ആണ്.

ചങ്ങനാശെരി അതിരൂപതയിലെ ചീരംചിറ ഒളിപ്രകാട്ടു ജോസഫ് ദേവസ്യ ലവ് ലി ജോസഫ് ദമ്പതികളുടെ രണ്ടാമത്തെ മകളായ ലിന്റ ആൻ ജോസഫ് യുഎഇ ലെ പി.വൈഎം ക്യാമ്പയിൻ ബ്രാൻഡ് അംബാസിഡറും ആണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP