Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എകത നവരാത്രിമണ്ഡപം സംഗീതോത്സവം; സംഗീത അർച്ചനകളും സംഗീത ആരാധനകളും ഭക്തിനിർഭരമായി

എകത നവരാത്രിമണ്ഡപം സംഗീതോത്സവം; സംഗീത അർച്ചനകളും സംഗീത ആരാധനകളും ഭക്തിനിർഭരമായി

സ്വന്തം ലേഖകൻ

കത നവരാത്രിമണ്ഡപം സംഗീതോത്സവം ആറാം ദിനമായ 2019 വ്യാഴാഴ്ച, ഷാർജയിലെ ഗോൾഡ് സെന്ററിന് സമീപമുള്ള റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് താഴെ പറയുന്ന പ്രകാരമുള്ള സംഗീത അർച്ചനകളും സംഗീത ആരാധനകളും നടക്കുകയുണ്ടായി.

അരങ്ങേറ്റം സംഗീതാർച്ചന: കുമാരി. അനന്യ സതീഷ്. (വൈകുന്നേരം 6.45 മുതൽ രാത്രി 7.15വരെ).

സംഗീത പ്രതിഭ സംഗീത അർച്ചന: മാസ്റ്റർ. സംവേദ് ഭഗവദീശ്വർ (രാത്രി 7.15 മുതൽ രാത്രി 7.45 വരെ).

വിദുഷി സംഗീത അർച്ചന: .രശ്മി വിനീഷ് (രാത്രി 7.45 മുതൽ രാത്രി 8.15വരെ).

ആചാര്യ അനുസ്മരണം - . ശ്യാമ ശാസ്ത്രി (രാത്രി 8.15 മുതൽ രാത്രി 8.30 വരെ).

ആറാം ദിവസത്തെ പ്രധാന സംഗീതകച്ചേരിയും നവരാത്രി കൃതി സമർപണം മഹാരാജ സ്വാതി തിരുനാൾ കൃതി 'സരോരുഹാസന ജായേ' (പന്തുവരാളി രാഗം, ആദി താളം) മാതംഗി സത്യമൂർത്തി അവതരിപ്പിച്ചു.

പക്കമേളം:നെല്ലായി വിശ്വനാഥൻ (വയലിൻ), ശ്രീ. തലവൂർ ബാബു (മൃദംഗം), കോട്ടയം ഷിനു ഗോപിനാഥ് (ഘടം)

കൂടുതൽ വിവരങ്ങൾക്ക്,
ദയവായി ബന്ധപ്പെടുക: [email protected]
ഫോൺ: 056-4157322

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP