Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എടക്കഴിയൂർ നോൺ റെസിഡന്റ്സ് അസോസിയേഷൻ യു.എ.ഇ വാർഷിക ജനറൽ ബോഡി യോഗം 17 ന്

എടക്കഴിയൂർ നോൺ റെസിഡന്റ്സ് അസോസിയേഷൻ യു.എ.ഇ വാർഷിക ജനറൽ ബോഡി യോഗം 17 ന്

സ്വന്തം ലേഖകൻ

ദുബായ്: തൃശൂർ ജില്ലയിലെ എടക്കഴിയൂർ നിവാസികളുടെ യു.എ.ഇ യിലെ കൂട്ടായ്മയായ 'എനോറ' യുടെ 2019 ലെ അവലോകന യോഗം ജനുവരി 17 വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് അൽ നാദ മെട്രോ സ്റ്റേഷന് സമീപമുള്ള ബിൽ ഗൈസി റെസിഡെൻസിൽ വെച്ച് നടക്കും.

2019 ലെ എനോറയുടെ പ്രവർത്തനം വിലയിരുത്തൽ, 2020 ലേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുക തുടങ്ങിയതാണ് മുഖ്യ അജണ്ട. കൂടുതൽ വിവരങ്ങൾക്ക് 0526261016 , 0505355871 എന്നീ നമ്പറുകളിൽ ബന്ധപെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP