Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജാനൂർ തെക്കെപ്പുറം കുടുംബ സംഗമം; വർണ്ണാഭമായി വിളംബര ജാഥ

അജാനൂർ തെക്കെപ്പുറം കുടുംബ സംഗമം; വർണ്ണാഭമായി വിളംബര ജാഥ

ദുബായ് : ഫെബ്രുവരി 15 വെള്ളിയാഴ്ച ദുബായ് അൽ ഖുസൈസിലെ ക്രസന്റ് ഇംഗ്ലീഷ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അജാനൂർ തെക്കെപ്പുറം സ്വദേശികളുടെ കുടംബ സംഗമത്തിന് മുന്നോടിയായുള്ള വിളംബര ജാഥ നാടിലും നാട്ടിലും ആവേശമുയർത്തി വർണ്ണാഭമായി നടന്നു.

റഫീഖ് ഏരത്ത് , എസ്‌പി മജീദ് ചേരക്കാടത്ത്, സിഎച്ച് അസൈനാർ , മൂലക്കാടത്ത് ഹമീദ് ഹാജി , ശാഹു ചേരക്കാടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബ സംഗമത്തിന് ഐക്യദാർഢ്യമോതി കുട്ടികളും, മുതിർന്നവരും, യുവാക്കളും ഒത്ത് ചേർന്ന് നടത്തിയ വിളംബര ജാഥ കുടുബസംഗമത്തിന് കൂടുതൽ കരുത്ത് പകരും എന്ന് ജാഥാംഗമായി നേത്രനിരയിലുണ്ടായിരുന്ന റഫീഖ് ഏരത്ത് അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP