Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യു എ ഇ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മ കുടുബ സംഗമം സംഘടിപ്പിച്ചു

യു എ ഇ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മ കുടുബ സംഗമം സംഘടിപ്പിച്ചു

യു എ ഇ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മ (PACE) കുടുബ സംഗമം ദുബൈ ക്യാപിറ്റൽ സ്‌കൂളിൽ വെച്ച് നടന്നു.സാമൂഹികപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഉൽഘാടനം ചെയ്ത പരിപാടിക്ക് പ്രസിഡന്റ് ആസിഫ് CN അദ്യക്ഷതവഹിച്ചു. സെക്രട്ടറി ആരിഫ് പി റിപ്പോർട്ട് അവതരിപ്പിച്ചു.മാനു പാറോക്കോട് അഷ്റഫ് താമരശ്ശേരിയെ പൊന്നാട അണിയിച്ചു.

തുടർന്ന് ആരോഗ്യ പരിരക്ഷയെ കുറിച്ചും സാമ്പത്തിക അച്ചടകത്തെ കുറിച്ചും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി. തുടർന്ന് സുബൈർ കൽബ, സാബിത്, റഹ്മാൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.പിന്നീട് ശിവദാസ് ചേപ്പിലാകാട്ടിൽ,വടക്കൻ സൈനുദ്ധീൻ,സക്കീർ എന്നിവരെ ആദരിച്ചു.

ഷാർജ,ദുബൈ, അബുദാബി എന്നിങ്ങനെ മൂന്ന് മേഖലകളാക്കി നടന്ന മത്സരയിനങ്ങളിൽ ദുബായ് ടീം ഓവറോൾ ചാമ്പ്യന്മാരായി. മത്സരങ്ങൾ നൗഫൽ ടി പി,നൗഷാദ്, ജിഷാദ് ഒ, Dr സജാദ്, സൈദലവി മാസ്റ്റർ, റാഹീഫ് മാസ്റ്റർ റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP