Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാജി പുഷ്പാംഗദന്റെ 'ഇൻഷാ അള്ളാ...യിലെ ഗാനം റിലീസ് ചെയ്യുന്നു

ഷാജി പുഷ്പാംഗദന്റെ 'ഇൻഷാ അള്ളാ...യിലെ ഗാനം റിലീസ് ചെയ്യുന്നു

അബുദാബി : ഹ്രസ്വ സിനിമ കളിലൂടെ ശ്രദ്ധേയനായ പ്രവാസി മലയാളി ഷാജി പുഷ്പാംഗദൻ സംവിധാനം ചെയ്യുന്ന 'ഇൻഷാ അള്ളാ...' എന്ന സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്യുന്നു.

ജൂൺ 14 വെള്ളിയാഴ്ച ഉച്ചക്കു ശേഷം മൂന്നു മണിക്കു റാസൽ ഖൈമയിലെ തമാം ഹാളിൽ ഒരുക്കുന്ന ആർട്ട് - മേറ്റ്‌സ് യു. എ. ഇ. സംഗമത്തിൽ വച്ചാണ് 'ഇൻഷാ അള്ളാ...'യിലെ ആദ്യ ഗാനം പുറത്തിറക്കുക.

രാജീവ് കോടമ്പള്ളി യാണ് 'ഇൻഷാ അള്ളാ...'യിലെ ഗാന ത്തിന്റെ രചന യും സംഗീത സംവിധാന വും അതോടൊപ്പം ആലാപനവും നിർവ്വഹി ച്ചിരിക്കുന്നത്. നന്ദു കാവാലം ചിത്ര ത്തിന്റെ കഥയും തിരക്കഥയും ഒരുക്കി. ക്യാമറ : റിനാസ്. ഏഡിറ്റിങ് : മഹേഷ് ചന്ദ്രൻ. സൺ മൈക്രോ അവതരിപ്പി ക്കുന്ന 'ഇൻഷാ അള്ളാ...' നിർമ്മിക്കുന്നത് എൽ. എം. എക്‌സ്‌ചേഞ്ച്, റോക്ക് & വാട്ടർ ഗാർഡൻ കമ്പനി.

യു. എ. ഇ. യിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന സിനിമയിൽ രമേശ് പയ്യന്നൂർ, റിയാസ് നർമ്മ കല, സമീർ കല്ലറ, അബ്ദുൽ റഹി മാൻ, മുരളി ഗുരുവായൂർ, അനിരുദ്ധൻ, ഷാജി കുഞ്ഞി മംഗലം, ലിജി രാമ ചന്ദ്രൻ, ആഷിക്, ഷാഹുൽ, അഭിലാഷ്, സുഭാഷ്, കൃഷ്ണ കുമാർ, അബ്രഹാം ജോർജ്ജ്, ഷെറോസ്, സന്ധ്യ, ധന്യ, റാണി, ചാരു, ശ്രേയസ്, നിത്യ, സോണി എന്നിവർ കഥാ പാത്ര ങ്ങൾക്ക് ജീവനേകുന്നു.
വിവരങ്ങൾക്ക് : 050 906 07 03

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP