Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോൾഡ് ഹിൽ അറബ് ലീഗ് സീസൺ മൂന്ന് ; ബലി പെരുന്നാൾ ദിനത്തിൽ ദുബായ്‌യെ ഫുട്ബോൾ ലഹരിയിലാഴ്‌ത്തും

ഗോൾഡ് ഹിൽ അറബ് ലീഗ് സീസൺ മൂന്ന് ; ബലി പെരുന്നാൾ ദിനത്തിൽ ദുബായ്‌യെ ഫുട്ബോൾ ലഹരിയിലാഴ്‌ത്തും

ദുബായ് : ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രവാസികളാകേണ്ടി വന്നവർ, യാന്ത്രികമായ പ്രവാസ ജീവിതത്തിനിടയിലും കാൽപന്തുകളിയെ നെഞ്ചകമേറ്റിയ ബേക്കൽ ഹദ്ദാദ് നഗറിലെ കായിക പ്രതിഭകളും ഫുട്ബോൾ ആരാധകരും ഒരുക്കുന്ന മൂന്നാമത് ഗോൾഡ് ഹിൽ അറബ് ലീഗ് ബലിപ്പെരുന്നാൾ ദിനത്തിൽ ദുബായ് യെ കാൽപന്തുകളിയുടെ ലഹരിയിലമർത്തും.

ദുബായ് അൽ മംസാർ ഇന്റോർ സ്റ്റേഡിയത്തിലാണ് ബലിപ്പെരുന്നാൾ ദിനത്തിൽ ജി.എ.എൽ സീസൻ ത്രീ അരങ്ങേറുക. ഏഴ് പേരടങ്ങിയ അഞ്ചോളം ക്ലബുകൾ പരസ്പരം മാറ്റുരയ്ക്കും. ഫുജൈറാ സ്റ്റാലിയൻസ്, ഫൈറ്റർ എഫ്സി ദുബായ്, ഡ്രാഗൺ വാരിയേർസ് , ഓൾഡ് ആന്ധ്ര ഹദ്ദാദ് , കിങ്ങ്‌സ് ഓഫ് ഹദ്ദാദ് എന്നീ ടീമുകളാണ് ഗോൾഡ് ഹിൽ അറബ് ലീഗ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP