Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ അസോസിയേഷൻ ഷാർജ യുഎഇ മലയാള മാധ്യമ പ്രവർത്തകരെ ആദരിക്കുന്നു

ഇന്ത്യൻ അസോസിയേഷൻ ഷാർജ യുഎഇ മലയാള മാധ്യമ പ്രവർത്തകരെ ആദരിക്കുന്നു

ന്ത്യൻ അസോസിയേഷൻ ഷാർജ യുഎഇയിൽ പ്രവർത്തിക്കുന്ന മലയാള മാധ്യമ പ്രവർത്തകരെ അവാർഡ് നല്കി ആദരിക്കുന്നു. പ്രവാസി പ്രശ്‌നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ച റിപ്പോർട്ടുകൾക്കാണ് ഐഎഎസ് മീഡിയ അവാർഡ്. ഈ വിഷയത്തിൽ മെയ് 22 നും ജൂണിനും ഇടയ്ക്ക് മലയാളത്തിൽ പ്രസിദ്ധീകരിച്ച പത്ര റിപ്പോർട്ടുകൾക്കും മലയാളം ടെലിവിഷൻ ചാനലുകളിലും റേഡിയോയിലും ബ്രോഡ് കാസ്റ്റ് ചെയ്ത റിപ്പോർട്ടുകൾക്കുമാണ് അവാർഡ് റിപ്പോർട്ടുകൾ യുഎഇൽ വെച്ച് നിർമ്മിച്ചതും മൗലികവുമായിരിക്കും.

പ്രത്യേക ജൂറി കമ്മിറ്റി തെരഞ്ഞെടുക്കുന്ന റിപ്പോർട്ടുകൾക്ക് ജൂലൈ 11 ന് ന
ടക്കുന്ന ചടങ്ങിൽ വച്ച് ക്യാഷ് അവാർഡും പ്രശംസപത്രപും നല്കുന്നതാണ്. എൻട്രികൾ ജൂലൈ 2ന് മുമ്പ് സ്ഥാപന മേധാവിയുടെ കത്തോടപ്പം [email protected] എന്ന ഇമെയ്‌ലിലേക്ക് അയക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP