Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അൽ ആഷിയാന എച്ച്.ആർ കൺസൾട്ടൻസി ഇഫ്താർ മീറ്റും സുഹൃദ് സംഗമവും സംഘടിപ്പിച്ചു

അൽ ആഷിയാന എച്ച്.ആർ കൺസൾട്ടൻസി ഇഫ്താർ മീറ്റും സുഹൃദ് സംഗമവും സംഘടിപ്പിച്ചു

ഷാർജ: അൽ ആഷിയാന എച്ച്.ആർ കൺസൾട്ടൻസി ഇഫ്താർ മീറ്റും സുഹൃദ് സംഗമവുംസംഘടിപ്പിച്ചു. ഷാർജ റോളയിലെ റഫീക്കാസ് തട്ടുകടയിൽ (ഓൾഡ് തലശ്ശേരി റസ്റ്റാറന്റ്) സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നൂറോളം പേർ പങ്കെടുത്തു.

വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി, ബി.സി.സി കമ്പനി എന്നിവയുടെ സ്റ്റാഫുകൾ ഇഫ്താർമീറ്റിൽ സൗഹൃദ പ്രതിനിധികളായി സംബന്ധിച്ചു. അൽ ആഷിയാന എച്ച്.ആർ കൺസൾട്ടൻസി എം.ഡിമാരായമജേഷ് മണി, ഹനീഫ് തുരുത്തി, അൽ ഗർബ് എം.ഡി കബീർ മേൽപറമ്പിൽ, സാദിഖ് തുരുത്തി,ഇമ്രാൻ ഖാൻ, ഹാറൂൻ കക്കാട് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP