Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷീല ദീക്ഷിതിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിന്റെയും മതേതര ഇന്ത്യക്കും തീരാ നഷ്ടം; ഇൻകാസ് ഫുജൈറ

ഷീല ദീക്ഷിതിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിന്റെയും മതേതര ഇന്ത്യക്കും തീരാ നഷ്ടം; ഇൻകാസ് ഫുജൈറ

ഫുജൈറ : ദീർഘ കാലം ഡൽഹി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശ്രീമതി ഷീല ദീക്ഷിതിന്റെ അകാല വിയോഗത്തിൽ ഇൻകാസ് ഫുജൈറ സംസ്ഥാന പ്രസിഡന്റ് കെ സി അബൂബക്കർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

കോൺഗ്രസ് പാർട്ടി ഏറ്റവും വെല്ലുവിളി നേരിടുന്ന ഈ നിർണ്ണായക ഘട്ടത്തിൽ അവരുടെ വിയോഗം ബന്ധുക്കൾക്കും കോൺഗ്രസ് പ്രസ്ഥാന കുടുംബത്തിന്റെയും മതേതര ഇന്ത്യക്കും നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP