Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുജൈറയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ടി ആർ സതീഷ് കുമാറിന്റെ പിതാവിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ കമ്മിറ്റി അനുശോചിച്ചു

ഫുജൈറയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ടി ആർ സതീഷ് കുമാറിന്റെ പിതാവിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ കമ്മിറ്റി അനുശോചിച്ചു

ഫുജൈറ : ഇൻകാസ് കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഫുജൈറയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ടി ആർ സതീഷ് കുമാറിന്റെ പിതാവ് തിണ്ടിയിൽ രാമചന്ദ്രൻന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ കമ്മിറ്റീ അനുശോചിച്ചു.

സതീശ് കുമാർ , ഉഷ, ബീന, ഷീബ എന്നിവർ മക്കളാണ്. പരേതന്റെ കുടുംബാന്ഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP