Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ കേന്ദ്രമന്ത്രി സി എം ഇബ്രാഹിമിനെ ഇൻകാസ് ഫുജൈറ ആദരിച്ചു

മുൻ കേന്ദ്രമന്ത്രി സി എം ഇബ്രാഹിമിനെ ഇൻകാസ് ഫുജൈറ ആദരിച്ചു

ഫുജൈറ: മലബാറിന്റെ വികസന കുതിപ്പിന് ശക്തി പകരുന്ന കണ്ണൂർ വിമാനത്താവളത്തിന് അനുമതി നൽകിയ മുൻ കേന്ദ്ര വ്യോമയാന മന്ത്രിയും കർണാടകത്തിൽ നിന്നുള്ള നിന്നുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവുമായ സിഎം ഇബ്രാഹിമിനെ ഇൻകാസ് ഫുജൈറ കമ്മറ്റി ആദരിച്ചു.

മുൻ കേരള സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഫുജൈറ മീഡിയ പാർക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ഉപഹാരം നൽകുകയും ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും ചെയ്തു. ഇൻകാസ് ഫുജൈറകമ്മറ്റി ഭാരവാഹികളടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP