Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ 'വേനൽ വിസ്മയം 2019 ' ശ്രദ്ധേയമായി

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ 'വേനൽ വിസ്മയം 2019 ' ശ്രദ്ധേയമായി

കൽബ : കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ഈ വർഷത്തെ വേനൽവിസ്മയം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നാട്ടിൽ പോകാൻ കഴിയാതെ യുഎ ഇതന്നേ അവധി കാലം ചിലവഴിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കുറെ നല്ലഓർമ്മകൾ സമ്മാനിച്ച് കൊണ്ട് വിവിധ കലാപരിപാടികൾ അരങ്ങേറി . ഗാനമേള , നൃത്തങ്ങൾ,മിമിക്രി ചിത്രീകണം തുടങ്ങി വിവിധ കല പരിപാടികൾ ഉണ്ടായിരുന്നു.

ഇന്ത്യൻസ്‌കൂൾ ഫുജൈറ ഫെസിലിറ്റി മാനേജർ ഇ മുഹമ്മദ് കുട്ടി മുഖ്യ അതിഥിയായിപങ്കെടുത്തു. ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് പരിപാടി ഉത്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ആമുഖ പ്രസംഗം നടത്തി ട്രഷറർ വി ഡിമുരളീധരൻ, സി എക്‌സ് ആന്റണി , ആർട്‌സ് സെക്രട്ടറി അഷ്റഫ് വി, ഗോപി ബാബു,ശിവദാസൻ, അജ്മൽ, സമ്പത്ത് ,വനിതാ വിഭാഗം പ്രവർത്തകരായ ഹസീന അബൂബക്കർ, സീമഉദയകുമാർ,സുനു സമ്പത് ,ബാലവേദി ഭാരവാഹികളായ ഹിദാ ഫാത്തിമ, ശ്രദ്ധ ബാബു, ശ്രീപ്രിയഉദയകുമാർ, ഫാത്തിമ മെഹ്റിൻ, അശ്വിൻ എന്നിവർ നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP