Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ഗ്ലോബൽ വില്ലേജിലേക്കുള്ള ഏകദിന വിനോദയാത്ര 30 ന്

ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ഗ്ലോബൽ വില്ലേജിലേക്കുള്ള ഏകദിന വിനോദയാത്ര 30 ന്

കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് ഏകദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. 30-01-2015 വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലബ്ബിൽ നിന്നും യാത്ര പുറപ്പെടും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് 09 2777357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP