Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബുദബിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് ഒരുക്കുന്ന 'ജ്വാല 2 കെ19' മെഗാ ഷോയിൽ സേതു ലക്ഷ്മി അമ്മയ്ക്ക് ആദരം

അബുദബിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് ഒരുക്കുന്ന 'ജ്വാല 2 കെ19' മെഗാ ഷോയിൽ സേതു ലക്ഷ്മി അമ്മയ്ക്ക് ആദരം

അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് ഒരുക്കുന്ന 'ജ്വാല 2K19' എന്ന മെഗാ ഷോ യിൽ പ്രമുഖ അഭിനേത്രി സേതു ലക്ഷ്മി അമ്മയെ ആദരിച്ചു.. 21 വ്യാഴാഴ്ച രാത്രി 8 മണി ക്ക് മുസ്സഫ ിലെ അബു ദാബി മലയാളീ സമാജം അങ്കണത്തിൽ അരങ്ങേറിയ പരിപാടിയിൽ നൂറിൽപ്പരം ഫിലിം ഇവന്റ് കലാ പ്രതിഭകൾ സംഗീത - നൃത്ത - ഹാസ്യ വിരുന്ന് ഒരുക്കി.

പ്രമുഖ ജീവകാരുണ്യ പ്രവർത്തക ഉമാ പ്രേമൻ 'ജ്വാല 2K19' ലെ മുഖ്യാതിഥി ആയിരുന്നു. .സേതു ലക്ഷ്മി അമ്മ യെ കൂടാതെ സിനിമ യിലെ പ്രവാസി സാന്നിദ്ധ്യം ബിന്നി ടോമിച്ചൻ, സംവി ധായ കൻ ബാഷ് മുഹമ്മദ്, അബു ദാബി യിലെ കലാ വേദി കളുടെ പിന്നണി പ്രവർത്ത കൻ ദേവ ദാസ് (ദാസ്. കെ. എസ്. സി.) എന്നി വ രെയും ആദരിച്ചു.

വിവരങ്ങൾക്ക് : 050 570 3026, 055 601 4488, 050 660 10 90

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP