Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ 'പാസ്‌പോർട്ട് അദാലത്ത് ശനിയാഴ്ച

കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ 20 /10/ 2018 ശനിയാഴ്ച3 മണിക്കു പാസ്‌പോർട് അദാലത് ഉണ്ടായിരിക്കുന്നതാണെന് ക്ലബ്ബ് ജനറൽസെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു.

ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സീനിയൻകോൺസൽ (പാസ്‌പോർട്ട് ) പ്രേംചന്ദ് ക്ലബ് ഓഫീസിൽ ക്യാമ്പ് ചെയ്തു പാസ്‌പ്പോർട്ട്
സംമ്പന്ധമായ എല്ലാ വിഷങ്ങൾക്കും പരിഹാരം നിർദേശിക്കും. പാസ്‌പോർട് മുൻകൂർഅനുമതി (പ്രീ അപ്പ്രൂവൽ ) ആവശ്യമുള്ളവർക്ക് പരിശോധിച്ചു അനുമതി നൽകും.

കൂട്ടതൽ വിവരങ്ങൾക്ക് O9.2777357, 0551062395 എനീനമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP