Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എമിറേറ്റ്സ് കല്ലിങ്കാൽ പ്രീമിയർ ലീഗും കല്ലിങ്കാൽ കുടുംബ സംഗമവും നാളെ

എമിറേറ്റ്സ് കല്ലിങ്കാൽ പ്രീമിയർ ലീഗും കല്ലിങ്കാൽ കുടുംബ സംഗമവും നാളെ

ജാഫർ കാഞ്ഞിരായിൽ

ദുബൈ : പൂച്ചക്കാട് കല്ലിങ്കാലിലെ പ്രവാസികൾ ഇദംപ്രഥമായി തങ്ങളുടെ ഇടയിലെഫുട്ബോൾ താരങ്ങളെ അണി നിരത്തി എമിറേറ്റ്സ് കല്ലിങ്കാൽ പ്രീമിയർ ലീഗ് സീസൺവണും കുടുംബ സംഗമവും സംഘടിപ്പിക്കും.

ജൂൺ 21 ന് വ്യാഴാഴ്‌ച്ച രാത്രി 8.30 ന്ദുബൈ മംസാറിലെ അൽ ശബാബ് അൽ അറബി ക്ലബിലാണ് പ്രീമിയർ ലീഗും കുടുംബ സംഗമവുംഅരങ്ങേറുക.അജീഷ് കല്ലിങ്കാൽ സ്വാഗതമോതി മുനീർ കല്ലിങ്കാലിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്നകുടുംബ സംഗമം തബാസ്‌കോ ഗ്രൂപ്പ് ചെയർമാൻ ബഷീർ തബാസ്‌കോ ഉദ്ഘാടനം ചെയ്യും.

തുടർന്ന് നടക്കുന്ന ഫുട്ബോൾ പ്രീമിയർ ലീഗിന്റെ ഔപചാരികമായ ഉദ്ഘാടനം റഷീദ്ഹാജി നിർവ്വഹിക്കും തുടർന്ന് നാസർ കല്ലിങ്കാലിന്റെ മേൽ നോട്ടത്തിൽ കമ്മിറ്റി രൂപീകരണം നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP