Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെസിസി ഷാർജ യൂണിറ്റ് 2018 എക്യൂമിനിക്കൽ കരോളും കലാസന്ധ്യയും സംഘടിപ്പിച്ചു

കെസിസി ഷാർജ യൂണിറ്റ് 2018 എക്യൂമിനിക്കൽ കരോളും കലാസന്ധ്യയും സംഘടിപ്പിച്ചു

കെസിസി ഷാർജ യൂണിറ്റ് 2018 എക്യൂമിനിക്കൽ കരോളും കലാസന്ധ്യയും സംഘടിപ്പിച്ചു. ശനിയാഴ്ച വൈകിട്ടു 6.30 നു ഷാർജ സെന്റ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ട പരിപാടി മുൻ ആഭ്യന്തര മന്ത്രിയും കോട്ടയം MLA യുമായ ബഹുമാനപ്പെട്ട ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.

റവ.ഫാ.ജോൺ.കെ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൻ മുഖ്യ അതിഥിയായിരുന്നു. കെ.സി.സി ഷാർജ യൂണിറ്റ് സെക്രട്ടറി ശ്രീ ഷാജൻ തോമസ് സ്വാഗതം ആശംസിച്ചു തുടങ്ങിയ യോഗത്തിൽ വിവിധ ഇടവകകളുടെ കരോൾ ഗാനങ്ങളും കലാപരിപാടികളും,YMCA ഷാർജയുടെ കരോൾ ഗാനാലാപനവും ഉണ്ടായിരുന്നു അതിനെ തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP