Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന മാണിക്കോത്തിന് അബൂദാബി കെഎംസിസി സ്വീകരണം നൽകി

സന മാണിക്കോത്തിന് അബൂദാബി കെഎംസിസി സ്വീകരണം നൽകി

 അബൂദാബി : ഹ്രസ്വ സന്ദർശനാർഥം യു എ ഇ യിൽ എത്തിയ അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്തിന് അബൂദാബി അജാനൂർ പഞ്ചായത്ത് കെഎംസിസി സ്വീകരണം നൽകി. മെയ് 29 ചൊവ്വാഴ്ച അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് സ്വീകരണത്തിൽ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പികെ അഹ്മദ് ബല്ലാ കടപ്പുറം ഉപഹാരം നൽകി.

പ്രമുഖ വ്യവസായിയും കാരുണ്യ പ്രവർത്തകനും സൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാനുമായ അബൂബക്കർ കുറ്റിക്കോൽ, ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ ഹമീദ് ഹാജി, അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ സെക്രട്ടറി എം എം നാസർ കാഞ്ഞങ്ങാട്, കാസറഗോഡ് കെഎംസിസി ജില്ലാ സെക്രട്ടറി മുജീബ് മൊഗ്രാൽ, വൈസ് പ്രസിഡണ്ട് ചേക്കു അബ്ദു റഹ്മാൻ ഹാജി, ഷാഫി സിയാറത്തിങ്കര, കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെകെ സുബൈർ വടകരമുക്ക്, സെക്രട്ടറി റിയാസ് ഇട്ടമ്മൽ ട്രഷറർ മൊയ്ദീൻ ബല്ല കടപ്പുറം, ജോയിൻ സെക്രട്ടറി യുവി ഷബീർ, റാഷിദ് എടത്തോട് കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി പ്രസിഡണ്ട് അഷ്റഫ് സിയാറത്തിങ്കര, സെക്രട്ടറി ഇൽയാസ് ബല്ല, ട്രഷറർ എം കെ അബ്ദു റഹ്മാൻ ആറങ്ങാടി, അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദു റഹ്മാൻ പുല്ലൂർ, സെക്രട്ടറി അബ്ദുസലാം സി എച്, എന്നിവർ അടക്കം മത-രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ഉന്നത വ്യക്തിത്വങ്ങളും സംബന്ധിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP