Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് നാളെ

രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് നാളെ

ഷാർജ: ദുബൈ മങ്കട മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ മുൻ പ്രസിഡന്റും മുൻ മന്തി മഞ്ഞളാംകുഴി അലി എംഎ‍ൽഎയുടെ മകനുമായ അംജദ് അലി മഞ്ഞളാംകുഴിയുടെ ഓർമ്മക്കായി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് നാളെ വെള്ളിയാഴ്ച ഫെബ്രുവരി 1ന് വകുന്നേരം 4 മണി മുതൽ ഷാർജ വാണ്ടെറേഴ്‌സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

ഇന്ത്യയിലെ പ്രഗത്ഭരായ താരങ്ങളെ അണിനിരത്തി യു.എ.ഇയിലെ പ്രമുഖ ഇരുപത്തിനാല് ടീമുകൾ കൊമ്പ് കോർക്കുന്ന പ്രവാസലോകത്തെ കാൽപന്തുകളി വീഷിക്കാൻ എത്തുന്ന ഫുട്‌ബോൾ പ്രേമികൾക്ക് വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 0557929329, 0553832977

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP