Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ്‌മോഹൻ ഉണ്ണിത്താന്റെ തെരുഞ്ഞെടുപ്പ് വിജയത്തിന് ദുബൈ കെ എം സി സി തെരുഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

രാജ്‌മോഹൻ ഉണ്ണിത്താന്റെ തെരുഞ്ഞെടുപ്പ് വിജയത്തിന് ദുബൈ കെ എം സി സി തെരുഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

ദുബൈ കാസർഗോഡ് ലോകസഭാ മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് വേണ്ടി ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഫാസിസത്തിന്റെ കരങ്ങളിൽ നിന്ന് മതേതര ജനാധിപത്യം പുനഃസ്ഥാപിക്കാൻ കൈപ്പത്തിക്ക് ഒരു വോട്ട് എന്ന പ്രമേയത്തിൽ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തെരുഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി.

അൽ ബറാഹ കെഎം സി സി ആസ്ഥാനത്തു നടന്ന യു ഡി എഫ് കാസറഗോഡ് ലോകസഭാ മണ്ഡലം തെരഞ്ഞടുപ്പ് കൺവെൻഷനിൽ വെച്ച് എളേറ്റിൽ ഇബ്രാഹിം എൻ ആർ മാഹിൻ നൽകി പ്രകാശനം ചെയ്തുകെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ യഹ്യ തളങ്ങരരചന നിർവഹിച്ചു കണ്ണൂർ ഷെരീഫാണ് ഗാനം ആലപിച്ചത്

അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു എൻ ആർ മാഹിൻ ദുബായ് ഹുസൈനാര് ഹാജി എടച്ചാക്കൈ , മുസ്തഫ വേങ്ങര ഹംസ തോട്ടി ബി എ നാസർ സി പി ജലീൽ , അഡ്വ ഇബ്രാഹിം ഖലീൽ നൗഷാദ് കന്യപ്പാടി ,ഇൻകാസ് കാസറഗോഡ് മുനീർ കുമ്പള,ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറദ്ധീൻ കാഞ്ഞങ്ങാട്, ഇ.ബി.അഹമദ് ചെടേക്കാൽ, , റഷീദ് ഹാജി കല്ലിങ്കൽ, സലീം ചേരങ്കൈ, യൂസഫ് മുക്കൂട്, മഞ്ചേശ്വരം, ഹസൈനാർ ബീജന്തടുക്ക, , അശ്രഫ് പാവൂർ മഞ്ചേശ്വരം ,കെ പി അബ്ബാസ് കളനാട് താജുദ്ദീൻ പൈക ഹനീഫ് കുമ്പള,അഹ്മദ് കുഞ്ഞി നീലേശ്വരം,ഹസീബ് മൊഗ്രാൽ,സജി ബേക്കൽ,അയ്യൂബ് ഉറുമി, ഫൈസൽ പട്ടേൽ,ഇസ്മായിൽ നാലാംവാതുക്കൽ,ഹനീഫ് ബാവ,ഒ ട്ടി മുനീർ,ഷെബീർ കീഴുർ,ഷാജഹാൻ കാഞ്ഞങ്ങാട് ഷബീർ തൃക്കരിപ്പൂർ .ഇബ്രാഹിം ബേരികെ,സിദ്ദീഖ് ചൗക്കി,ബഷീർ സി എ .ശരീഫ് ചന്ദേര സുബൈർ കുബണൂർ,ആരിഫ് ചെരുമ്പ കരീം മൊഗർ,മുനീഫ് ബദിയടുക്ക,ഷുഹൈൽ കോപ്പ,അബ്ദുല്ല ബെളിഞ്ച,എം എസ് ഹമീദ് ഗോളിയടുക്ക,ഹസ്‌കർ ചൂരി,കാലിദ് മായിപ്പാടി നജീബ് പീടികയിൽ,ഷകീൽ എരിയാൽ തുടങ്ങിയവർ സംബന്ധിച്ചു അഫ്‌സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP