Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബൈ കെ.എം.സി.സി സർഗോത്സവം; കുട്ടികളുടെ ചിത്ര കലാ മത്സര വിജയികളെ പ്രഖ്യാപിച്ചു

ദുബൈ കെ.എം.സി.സി സർഗോത്സവം; കുട്ടികളുടെ ചിത്ര കലാ മത്സര വിജയികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ദുബായ്: യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി ഭാഗമായി നടത്തി വരുന്ന സർഗോത്സവം 2019 ന്റെ ചിത്ര കലാ മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ പെൻസിൽ ഡ്രോയിങ് സീനിയർ വിഭാഗത്തിൽ സമാൽ മുഹമ്മദ് ഒന്നാം സ്ഥാനം നേടി. ആമിന നൗഷാദ്, ഫാത്തിമ ഫൈസൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കളറിങ്ങിൽ ഫാത്തിമ ഫൈസൽ ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹത നേടിയത് ആമിന നൗഷാദ്, മനാൽ അബ്ദുൽ റഷീദുമാണ്.

ജൂനിയർ വിഭാഗം പെൻസിൽ ഡ്രോയിങ് റൗഹ സൊഹറിൻ ഒന്നാമതും രത്തൻ രാമകൃഷ്ണൻ, ഷഹാബാ എം തൊട്ടടുത്ത രണ്ടും മൂന്നും സ്ഥാനം നേടി. കളറിങ് മത്സരത്തിൽ രത്തൻ രാമകൃഷ്ണൻ ഒന്നാമതായി. റൗഹ സൊഹറിൻ , ഫാത്തിമ മിൻഹ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കു അർഹത നേടി. ചിത്ര രചന രംഗത്ത് ശ്രദ്ധേയരായ നദീം മുസ്തഫ, ഷൈനി ബിജു എന്നിവർ വിധി കർത്താക്കളായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP