Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടായി കൂട്ടായ്മ യു എ ഇ ചാപ്റ്റർ നാഷണൽ ഡേ ആഘോഷം

കൂട്ടായി കൂട്ടായ്മ യു എ ഇ ചാപ്റ്റർ നാഷണൽ ഡേ ആഘോഷം

ദുബായ്: യു എ ഇ നിവാസികളായ കൂട്ടായിക്കാരുടെ കൂട്ടായ്മയായ ' കൂട്ടായി കൂട്ടായ്മ' യു എ ഇ നാഷണൽ ഡേ വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ദുബായ് അൽ തവാർ പാർക്കിൽ വെച്ച് ചേർന്ന സംഗമത്തിൽ പഴയ കാല ഓർമകളിലേക്ക് നയിക്കുന്ന ഗൃഹാതുരമായ, കമ്പ വലി, ചട്ടി പന്ത്, കുളം കര തുടങ്ങിയ ധാരാളം മത്സരങ്ങൾ സംഘടിപ്പിച്ചു. ചാക്കോ ഓലക്കാടൻ, സി പി കുഞ്ഞിമൂസ, അഷ്റഫ് കെ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

കൂട്ടായി നിവാസികളുടെ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായ പരിപാടി സയ്ദ് ഹൈദ്രോസ് കോയ തങ്ങൾഉത്ഘാടനം ചെയ്തു. കബീർ ഇ അധ്യക്ഷം നിർവഹിച്ചു സി എം ടി റഫി സ്വാഗതവും പി പി ശിഹാബ് നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP