Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെയ്ദിനാഘോഷ പരിപാടികളിലെ സജീവ പ്രവർത്തക്കുള്ള പ്രശംസി പത്രം സജ്ജ ലേബർ ക്യാംപിൽ വിതരണം ചെയ്തു

മെയ്ദിനാഘോഷ പരിപാടികളിലെ സജീവ പ്രവർത്തക്കുള്ള പ്രശംസി പത്രം സജ്ജ ലേബർ ക്യാംപിൽ വിതരണം ചെയ്തു

ഷാർജ :ഷാർജ ലേബർ ഡിപ്പാർട്ട്മന്റും ഷാർജ ഇന്ത്യൻ അസോസിയേഷനും സംയുക്തമായി സജ്ജ ലേബർ ക്യാംപിൽ വെച്ച് നടത്തിയ മെയ് ദിന പരിപാടികളിൽ അസോസിയേഷൻ ഭാഗത്തു നിന്നും സജീവമായി സേവന രംഗത്ത് ഉണ്ടായിരുന്ന വർക്കുള്ള ലേബർ ഡിപ്പാർട്ട്മെന്റ് മെന്റ് നൽകുന്ന പ്രശംസി പത്രം അതിന്റെ കോഡിനേറ്റർ അബ്ദുള്ള കമാൽപാലം അസോസിയേഷൻ ആക്റ്റിങ് പ്രെസിഡന്റിന് എസ് എം മുഹമ്മദ് ജാബിറിന് കൈ മാറി,ചടങ്ങിൽ മാനേജിങ് കമ്മിറ്റി അംഗങ്ങളും സംഘടന നേതാക്കളും മറ്റും പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP