Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്)ഷാർജ സംഘടിപ്പിക്കുന്ന ഈദ് -ഓണം 2018' ന്റെ ബ്രോഷർ പ്രകാശനം ചെയ്തു

മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്)ഷാർജ സംഘടിപ്പിക്കുന്ന ഈദ് -ഓണം 2018' ന്റെ ബ്രോഷർ പ്രകാശനം ചെയ്തു

ഷാർജ: മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്)ഷാർജ ബലിപ്പെരുന്നാൾ ദിനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽവെച്ച് സംഘടിപ്പിക്കുന്ന 'ഈദ് -ഓണം 2018' ന്റെ ബ്രോഷർ പ്രകാശനം ഷാർജഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൺ നിർവ്വഹിച്ചു.നാഷണൽ പെയിന്റ്ജന. മാനേജർ വി.പി.ശ്രീകുമാർ ഏറ്റുവാങ്ങി.

എം.ജി.സി.എഫ് പ്രസിഡണ്ട്‌വി.കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.കെ.ബാലകൃഷ്ണൻ, എസ്.എം. ജാബിർ,അഡ്വ.സന്തോഷ് നായർ,നിസാർ തളങ്കര, ഷിബു ജോൺ, യൂസഫ് സഗീർ, ബിജു എബ്രഹാം,റജിമോഹൻ നായർ, വി.കെ. റിഷാദ് ,പ്രവീൺ പൊന്നാനി, റഷീദ് വടക്കേക്കാട്,
ജഗദീഷ് പഴശ്ശി എന്നിവർ സംസാരിച്ചു. ജന. കൺവീനർ പി. ഷാജി സ്വാഗതവുംകെ.എം.നൗഷാദ് നന്ദിയും പറഞ്ഞു. മനോജ്.കെ.ജയൻ, കണ്ണൂർ ശരീഫ് ,രഹന, പ്രീതിവാര്യർ തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP