Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബൈയിൽ എം. ഐ. സി ദേശ മംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം സംഘടിപ്പിച്ചു

ദുബൈയിൽ എം. ഐ. സി ദേശ മംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം സംഘടിപ്പിച്ചു

ദുബായ് : ദേശമംഗലം മാലിക് ബിൻ ദീനാർ ഇസ്ലാമിക് കോംപ്ലക്സിലെ (എം. ഐ. സി.) പൂർവ്വ വിദ്യാർത്ഥികൾ കുടുംബ സംഗമം ഒരുക്കി. ദുബായ് ഗിസൈസ് പോണ്ട് പാർക്കിൽ സംഘ ടിപ്പിച്ച കുടുംബ സംഗമ ത്തിൽ 1988 മുതൽ എം. ഐ. സി.യിൽ ഒന്നിച്ചു ഹോസ്റ്റൽ ജീവിതം നയിച്ച സഹ പാഠി കളും അവരുടെ കുടുംബാംഗങ്ങളു മാണ് ഒത്തു ചേർന്നത്. 

ഈ കാല ഘട്ട ത്തിലെ സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ പഴയ കാല അനു ഭവങ്ങൾ പങ്കുവെക്കു കയും ഈ കൂട്ടായ്മയുടെ തുടർന്നുള്ള പ്രവർത്ത നങ്ങൾക്കു വേണ്ടിയുള്ള കാര്യങ്ങളും ചർച്ച ചെയ്തു. സമദ് പാവറട്ടി, ഷാഫി കൂട്ടായി, എം. എം. ഷഹീർ ചാവ ക്കാട് എന്നിവർ നേതൃത്വം നൽകി. ഈ കൂട്ടായ്മ യുമായി സഹകരിക്കുവാൻ താല്പര്യ മുള്ള എം. ഐ. സി. പൂർവ്വ വിദ്യാർത്ഥികൾ ബന്ധപ്പെടുക : +971 50 568 93 54.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP