Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചറൽ ക്ലബ്ബ് റിപ്പബ്ലിക് ദിനഘോഷം സംഘടിപ്പിച്ചു

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചറൽ ക്ലബ്ബ് റിപ്പബ്ലിക് ദിനഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കൽബ:രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാനും എല്ലാവർക്കും സുരക്ഷിതത്വയും തുല്യതയും നൽകാൻ കഴിയുകയും ചെയ്യുമ്പോൾ മാത്രമമെ രാജ്യം പുരോഗതിയിലേക്കും വളർച്ചയിലേക്കും ഉയരുകയുള്ളുവെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചറൽ ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. പൗരൻകാർക്കിടയിൽ വേർതിരിവ് ഉണ്ടാക്കുന്ന ഒരു നടപടിയും അംഗീകരിക്കാൻകഴിയില്ല.

ഇന്ത്യയുടെ 71 മത് റിപ്പബ്ലിക് ദിനഘോഷത്തോടനുബന്ധിച്ചു ക്ലബ്ബ് അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.

വൈസ് പ്രസിഡന്റ് ആന്റണി സിഎക്‌സ് ട്രഷറർ വി ഡി മുരളീധരൻ , ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ് , , കെ സുബൈർ , സൈനുദ്ധീൻ, അജ്മൽ എൻ കെ , അബ്ദുൽ കലാം ,വി അഷ്റഫ്, , അബ്ദുൽ കാലം ബാബു ഗോപി ശിവദാസൻ , സി കെ അബൂബക്കർ അഷ്റഫ് കെ, പ്രദീപ് ,ജയശ്രീ മോഹൻദാസ് , റസിയ സൈനുദ്ധീൻ, അനിത ജോൺസൺ സീമ ഉദയ കുമാർ , ആദിത്യ മുരളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP