Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ.എസ്.സി മെഗാ ഇഫ്താർ സംഗമം ശ്രദ്ധേയമായി

ആർ.എസ്.സി മെഗാ ഇഫ്താർ സംഗമം ശ്രദ്ധേയമായി

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്. സി) ബഹ്‌റൈൻ നാഷനൽ സംഘടിപ്പിച്ച മെഗാ ഇഫ്താർ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. സൽമാബാദ് സുന്നി സെന്ററിൽ നടന്ന സംഗമത്തിൽ ഐ സി.എഫ്. നാഷനൽ നേതാക്കളായ വി.പി.കെ. അബൂബക്കർ ഹാജി, റഫീക്ക് മാസ്റ്റർ നരിപ്പറ്റ, സലാം മുസല്യാർ കോട്ടക്കൽ .സി .എച്ച് അഷ്‌റഫ് , സിയാദ് , എന്നിവരും അൻവർ സലീം സഅദി, അബ്ദുറഹീം സഖാഫി വരവൂർ , വി.പി.കെ. മുഹമ്മദ് , ശംസുദ്ധീൻ സഖാഫി, ഷാഫി വെളിയങ്കോട്, സാമൂഹിക പ്രവർത്തകരായ രാജു ഇരിങ്ങൽ, ഗഫൂർ കൈപ്പമംഗലം തുടങ്ങിയവർ സംബന്ധിച്ചു.

ഹംസ ഖാലിദ് സഖാഫി, അബ്ദുള്ള രണ്ടത്താണി, അശ്റഫ് മങ്കര, ഫൈസൽ ചെറുവണ്ണൂർ, ഷഹീൻ അഴിയൂർ, ഫൈസൽ കൊല്ലം, നജ്മുദ്ധീൻ പഴമള്ളൂർ, ഇർഫാദ് ഊരകം നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP