Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കലാലയം നാഷനൽ സാഹിത്യോത്സവ്; സംഘാടക സമിതി രൂപീകരിച്ചു

കലാലയം നാഷനൽ സാഹിത്യോത്സവ്; സംഘാടക സമിതി രൂപീകരിച്ചു

ലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പത്താം എഡിഷൻ നാഷനൽ സാഹിത്യോത്സവ്ജനുവരി 18 നു അജ്മാൻ വുഡ് ലം പാർക്ക് സ്‌കൂളിൽ നടക്കും. സാഹിത്യോത്സവ് വിജയത്തിനായിവിപുലപായ സംഘാടകസമിതി രൂപീകരിച്ചു.

അജ്മാൻ വുഡ്‌ലം പാർക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽനടന്ന സംഗമം ഹാദിയ ഡയറക്ടർ അബ്ദുൽ ഹയ്യ് അഹ്‌സനി ഉൽഘാടനം ചെയ്തു. ഐ സി എഫ് നാഷനൽസെക്രട്ടറി ശരീഫ് കാരശ്ശേരി സാഹിത്യോത്സവ് പ്രക്യാപനവും , അബ്ദുൽ ഹക്കീം അ?ത്തോട് സംഘാടക
സമിതി പ്രക്യാപനവും നിർവഹിച്ചു.

സക്കരിയ്യ ശാമിൽ ഇർഫാനി, മുസ്തഫ ദാരിമി വിളയൂർ, സുലൈമാൻ കന്മനം, മഹ്മൂദ് ഹാജി ,അബ്ദുൽ റസാക്ക് മുസ്ലിയാർ,സയ്യിദ് സ്വാദിക്ക് തുറാബ് സഖാഫി ,കരീം തളങ്കര, സി എം എ ചേറൂർ,ലത്തീഫ് ഇർഫാനി കബീർ കെ.സി തുടങ്ങിയവർ സംബന്ധിച്ചു.സംഘാടക സമിതി : മുസ്തഫ ദാരിമി കടാങ്ങോട് , അബ്ദുൽ അസീസ് സഖാഫി മമ്പാട് ,ശരീഫ് കാരശ്ശേരി , അബൂബക്കർ അസ്ഹരി , ഇബ്രാഹിം ഹാജി(യുനിവേർസൽ) , മഹ്മൂദ് ഹാജി , സി എം എ
കബീർ മാസ്റ്റർ, അഷ്റഫ് മന്ന , സുലൈമാൻ ഹാജി(ഫാത്തിമ ഗ്രൂപ്പ്), കുറ്റൂർ അബ്ദുൽ റഹ്മാൻഹാജി(ബനിയാസ് സ്‌പൈക്) ഒ വൈ അഹ്മദ് ഖാൻ , സാലിഹ് അസ്സ ഗ്രൂപ്പ് , പ്രമോദ് മങ്ങാട് (യു എഇഎക്‌സ്‌ചേഞ്ച്), പരീകുട്ടി ഹാജി (രക്ഷാധികാരികൾ)സ്റ്റിയറിങ് കമ്മിറ്റി : ബസ്വീർ സഖാഫി (ചെയ. ) അബ്ദുൽ ഹക്കീം എ കെ (കൺ.) പി വിഅബൂബക്കർ,ഉസ്മാൻ മുസ്ലിയാർ ,സുലൈമാൻ കന്മനം (വൈസ് .ചെയ.) പി കെ സി മുഹമ്മദ് സഖാഫി
,അബ്ദുൽ ഹയ്യ് അഹ്‌സനി ,ഉസ്മാൻ സഖാഫി തിരുവത്ര (ജോ .കൺ.) ഓർഗനൈസിങ് കമ്മിറ്റി :അബ്ദുൽ റസാക്ക് മുസ്ലിയാർ ചെയ.) അബ്ദുൽ റഷീദ് ഹാജി കരുവൻപൊയിൽ (കൺ.) ഹമീദ് ഹാജി(ട്രഷറർ) സയ്യിദ് സ്വാദിക് തുറാബ് സഖാഫി തലപ്പാറ, ശരീഫ് സഅദി,ശിഹാബ് സഖാഫി ,മൂസകോയഹാജി (വൈ .ചെയ.) അബ്ദുൽ ലത്തീഫ് ഇർഫാനി , സകരിയ ശാമിൽ ഇർഫാനി , നാസിർ സഅദി, നൗഫൽഫാളിലി (ജോ.കൺ.)

ഫിനാൻസ് : പികെ അബ്ദുള്ള കുട്ടി , കമാൽ ചേലേരി (ചെയ. ,കൺ.) ഫെസിലിറ്റി. :ഇബ്രാഹിംസഖാഫി , നബീൽ ചക്കരകല്ല് (ചെയ. ,കൺ.) മാർക്കറ്റിങ് &മാു; സപ്ലിമെന്റ് :അലി മലയമ്മ , അഡ്വ. ശംസുദ്ധീൻ(ചെയ. ,കൺ.) റിസപ്ഷൻ : അബ്ദുള്ള കെ പി ,പി കെ മുഹമ്മദ് മാസ്റ്റർ (ചെയ. ,കൺ.) പബ്ലിസിറ്റി : അൻവർസാദത്ത് , ഷാഫി ചാലിയം (ചെയ. ,കൺ.) സ്റ്റേജ് ,ലൈറ്റ്  : മുസ്തഫ ഇർഫാനി , നിസാംനാലകത്ത് (ചെയ. ,കൺ.) ഫുഡ് &മാു; റീഫ്രഷ്‌മെന്റ് :അബ്ദുൽ റഹ്മാൻ മുസ്ലിയാർ , ഹബീബ് ചാലിൽ(ചെയ. ,കൺ.) പബ്ലിക് റിലേഷൻ : സുലൈമാൻ ഹാജി , നാസർ വാണിയമ്പലം (ചെയ. ,കൺ.)ട്രാൻസ്‌പോട്ടേഷൻ : സക്കരിയ്യ മേലാറ്റൂർ, ഹമീദ് മടവൂർ (ചെയ. ,കൺ.) മീഡിയ : മുഹമ്മദ് ബാഖവി ,ഹനീഫ ബാലുശ്ശേരി (ചെയ. ,കൺ.) പ്രൈസ് : ശരീഫ് പേരാൽ, സിദ്ധീക്ക് പൊന്നാട്(ചെയ. ,കൺ.).പ്രോഗ്രാം : നിസാർ പുത്തൻപള്ളി (കൺ) ഫാമിലി ഇൻവിറ്റെഷൻ : ഇർഷാദ് സഖാഫി ( കോ.ഓഡിനേറ്റർ)ഡിസൈനേർസ് : ഷാഫി മാട്ടൂൽ (കോ.ഓഡിനേറ്റർ) മെഹ്ബൂബ് കക്കാട് (അസികോ.ഓഡിനേറ്റർ) ഐടി : ജറീഷ് മുഹമ്മദ് (കോ.ഓഡിനേറ്റർ) വള?ിയർ :ശിഹാബ് തൂണേരി (കോ.ഓഡിനേറ്റർ) റാഫി
കൊല്ലം (ക്യാപ്റ്റൻ) അനസ് ചേപ്പാല (വൈ.ക്യാപ്റ്റൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP