Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'പക്ഷിയുടെ മണം - ആമിയെക്കുറിച്ച് കുടുംബ സുഹൃത്തിന്റെ ഓർമ്മ' എന്ന പുസ്തകം പ്രകാശനം ചെയ്തു

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'പക്ഷിയുടെ മണം - ആമിയെക്കുറിച്ച് കുടുംബ സുഹൃത്തിന്റെ ഓർമ്മ' എന്ന പുസ്തകം പ്രകാശനം ചെയ്തു

കെ.എം.നൗഷാദ് ഷാർജ

ഷാർജ: മാധവിക്കുട്ടിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ഓർമ പങ്കുവെയ്ക്കുന്ന പഴയ തലമുറയിലെ എഴുത്തുകാരൻ ബാലകൃഷ്ണൻ രചിച്ച ' പക്ഷിയുടെ മണം -ആമിയെക്കുറിച്ച് കുടുംബ സുഹൃത്തിന്റെ ഓർമ' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു.

ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡണ്ട് എസ് എം ജാബിർ ദുബായ് കെ.എം സി സി പ്രസിഡണ്ട് പി കെ അൻവർ നഹക്ക് നല്കി പ്രകാശന കർമം നിർവ്വഹിച്ചു. എം.സി.എ നാസർ, ജ്ഞാനേശ്വരി പബ്ലിക്കേഷൻസ് ക്രിയേറ്റീവ് എഡിറ്റർ മണിശങ്കർ, സി പി ജലീൽ, കെ എം നൗഷാദ് പ്രസംഗിച്ചു.കോഴിക്കോട് ജ്ഞാനേശ്വരി പബ്ലിക്കേഷൻസാണ് പ്രസാധകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP