Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേങ്ങര ഏരിയ ഫ്രണ്ട്സ് അസോസിയേഷൻ സ്‌നേഹ സംഗമം ഇന്ന് ദുബായിൽ

വേങ്ങര ഏരിയ ഫ്രണ്ട്സ് അസോസിയേഷൻ സ്‌നേഹ സംഗമം ഇന്ന് ദുബായിൽ

സ്വന്തം ലേഖകൻ

യുഎഇ യിലെ വേങ്ങരക്കാരുടെ കൂട്ടായ്മ യായ വഫ ( വേങ്ങര ഏരിയ ഫ്രണ്ട്സ് അസോസിയേഷൻ ) ഫെബ്രുവരി 28 നു ദുബായ് സബീൽ പാർക്കിൽ സ്‌നേഹ സംഗമം നടത്തുന്നു.. 'വഫ സ്‌നേഹ സംഗമം 2020' എന്ന പേരിട്ട ഈ സംഗമത്തിലേക്കു uae യിലെ വിവിധ എമിരേറ്റ്‌സ് കളിൽ നിന്നും നാട്ടിൽ നിന്നുമായി 1000 പരം ആളുകൾ പങ്കടുക്കും.

കുട്ടികൾക്കും മുതിർന്ന വർക്കുമായി ഒട്ടനവധി മത്സരങ്ങൾ ആണ് സംഘടകർ ഒരുക്കുന്നത്.. ഇതിനായി വിവിധ എമിരേറ്റ് കളിൽ സംഘടക സമിതി രൂപീകരിച്ചു പ്രവർത്തനം നടന്നു വരുന്നു.. വിശദ വിവരങ്ങൾക്ക്... 055 7656001, 055 5520426 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP