Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കല്ലട്ര മാഹിൻ ഹാജിക്ക് ദുബായ് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം

കല്ലട്ര മാഹിൻ ഹാജിക്ക് ദുബായ് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം

ദുബായ് മുസ്ലിം ലീഗ് ജില്ലാ ട്രഷററായതിന് ശേഷം ആദ്യമായി ദുബായിലെത്തിയ കല്ലട്ര മാഹിൻ ഹാജിക്ക് ദുബായ് കെ എം സി സി ഉജ്ജ്വല സ്വീകരണം നൽകി.ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് എം എ മുഹമ്മദ് കുഞ്ഞി ഉദുമ,ജില്ലാ കെഎംസിസി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി,മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കർള, ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി,ജില്ലാ ഓർഗ: സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ ,ദുബായ് കെഎംസിസി ജില്ലാ സെക്രട്ടറി ഫൈസൽ മൊഹ്‌സിൻ, ഉദുമ മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ നാലാംവാതുക്കൽ,ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം പ്രസിഡണ്ട് ഫൈസൽ പട്ടേൽ, ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി ഷബീർ കീഴുർ,ദുബായ് കെഎംസിസി, ഉദുമ മണ്ഡലം സെക്രട്ടറി റഊഫ്, ഹനീഫ് മരവയൽ, നാസർ മുട്ടം, റാഫി കല്ലട്ര ,ഹനീഫ് കട്ടക്കാൽ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP