Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒയാസിസ് പമ്പ്‌സ് ഇൻഡസ്ട്രീസിൽ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഒയാസിസ് പമ്പ്‌സ് ഇൻഡസ്ട്രീസിൽ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ലോക പരിസ്ഥിതി ദിനം ആചരിച്ചു

ദുബായ് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ട്രിനിറ്റി ഹോൾഡിങ്‌സ്‌ന്റെ റാസ് അൽ ഖോറിലുള്ള ഒയാസിസ് പമ്പ്‌സ് ഇന്ഡസ്ട്രീസിൽ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ചേർന്ന് വൃക്ഷതൈകൾ നട്ടു.

എക്‌സികൂട്ടിവ് ഡയറക്ടർ എം.എസ് .കബീർ അധ്യക്ഷത വഹിച്ചു. റോജിൻ പൈനുംമൂട് പരിസ്ഥിതി സന്ദേശം നൽകി . മനോഹർ കൊട്ടിയാൻ,റിൻസ് പോൾ, സിറാജ് ജലീൽ, സഹീർ ബാബു, അഡ്വ. യാസിദ്ഖാൻ, സയ്യിദ് അഹമ്മദ്, ആർ .പട്ടാഭിരാമൻ, സുനിൽ പി.എസ് എന്നിവർ പ്രസംഗിച്ചു.

റാഷിദ് ഖാൻ, സരോജ് ഖത്രി , ജോജോ ജോസഫ്, മുഹമ്മദ് ഷരീഫ് ,ജേക്കബ് ജോസഫ് ,ഉത്തം ഥാപ്പ , ബിഷാരത് അലി ,താജുൽ ഇസ്ലാം , സ്മിതേഷ് , ഫൗസാദ് മരിക്കാർ,മുഹമ്മദ് ഖാഷിഫ് എന്നിവർ നേതൃത്വം നൽകി .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP