Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യു എ ഇ സന്ദർശനത്തിന് എത്തിയ യൂത്ത് ലീഗ് നേതാക്കൾക്ക് സ്വീകരണം പികെ അഹ്മദ് ബല്ല ഉൽഘാടനം ചെയ്തു

യു എ ഇ സന്ദർശനത്തിന് എത്തിയ യൂത്ത് ലീഗ് നേതാക്കൾക്ക് സ്വീകരണം പികെ അഹ്മദ് ബല്ല ഉൽഘാടനം ചെയ്തു

അബുദാബി: യു എ ഇ സന്ദർശനത്തിന് എത്തിയ കാസർഗോഡ് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രടറി ഗോൾഡൺ അബ്ദുൽ റഹ്മാൻ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ ഹാജി എന്നിവർക്ക് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ വെച്ച് സ്വീകരണം നൽകി.

അബ്ദുൽ റഹിമാൻ കമ്പള പ്രാർത്ഥന നടത്തി , വൈസ് പ്രസിഡന്റ് അസീസ് കന്തൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എം സി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാ കടപ്പുറം ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹിമാൻ പൊവ്വൽ , ജനറൽ സെക്രട്ടറി അനീഫ് പടിഞ്ഞാർമൂല , അസീസ് പെർമുദെ ,ഖാലിദ് ബാഡൂർ, ഹനീഫ ചള്ളങ്കയം ,മുജീബ് മൊഗ്രാൽ , മുനീർ ബെറിക്ക എന്നിവർ പ്രസംഗിച്ചു.

അബ്ദുൽ റഹ്മാൻ ചേക്കു ഹാജി, സുലൈമാൻ കാനക്കോട് അനീസ് മാങ്ങാട് ,ശരീഫ് ഉറുമി, ഖാലിദ് ബംബ്രാണ, ലത്തീഫ് ഇരോടി, ഖാലിദ് ബാഡൂർ, ഇസ്മായിൽ മുഗ്ലി, , അഷ്റഫ് പൂച്ചക്കാട് ,ഹമീദ് മാസിമാർ, അബൂബക്കർ ഹാജി ബായാർ , മുഹമ്മദ് ആലംപാടി , ഷാഫി നാട്ടക്കൽ, അഷ്റഫ് ഒളവറ , അനസ് പള്ളത്തടുക്ക , ഉസ്മാൻ ബെള്ളിപ്പാടി , അമീൻ യു എം തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി സുൽഫി ഷേണി സ്വാഗതം അബ്ദുൽ റഹ്മാൻ കമ്പള നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP