1 usd = 72.17 inr 1 gbp = 95.34 inr 1 eur = 85.08 inr 1 aed = 19.65 inr 1 sar = 19.24 inr 1 kwd = 238.29 inr

Sep / 2018
21
Friday

യുഎഇയിൽ നാലു ദിവസത്തെ എമർജൻസി വിസ അനുവദിച്ചു; അടിയന്തിര ആവശ്യക്കാർക്ക് ഏറെ ഉപകാരപ്രദം

August 25, 2014

ദുബായ്: നാലു ദിവസത്തെ എമർജൻസി വിസാ  അനുവദിച്ചുകൊണ്ട് യുഎഇ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിറക്കി. വിമാനയാത്രക്കാരെ ഉദ്ദേശിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി അടിയന്തിര ആവശ്യക്കാർക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഏതെങ്കിലും കാരണവശാൽ...

പ്രായമായവരുടെയും ശാരിരിക വൈകല്യമുള്ളവരുടെയും വിസാ നടപടി ഇനി വേഗത്തിൽ; പ്രത്യേക സംവിധാനവുമായി ദുബായ്

July 09, 2014

പ്രായമായവരുടെയും ശാരീരിക വൈകല്യമുള്ളവരുടെയും വിസ നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തീകരിക്കാനുള്ള സംവിധാനം ദുബൈ താമസകുടിയേറ്റ വകുപ്പ് വിപുലപ്പെടുത്തി. അംഗ വൈകല്യമുള്ളവർ, അന്ധർ, പ്രായമുള്ളവർ തുടങ്ങിയവരുടെ താമസ രേഖകൾ ശരിയാക്കാനാണ് ഇവർക്ക് മാത്രമായി പ്രത്യേക...

വിദേശ നിക്ഷപകർക്കും വ്യാപാരികൾക്കും പ്രത്യേക വിസ പരിഗണനയിൽ; ഗോൾഡൻ വിസ കൂടുതൽ പേരെ ആകർഷിക്കും

May 17, 2014

ദുബൈ: വിദേശ നനിക്ഷേപകർക്കും വ്യാപാരികൾക്കും 'ഗോൾഡൻ വിസന' എന്ന പേരിൽ പ്രത്യേക വിസ പരിഗണനനയിലാണെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയിൽ വിസ അനനുവദിക്കാനനുള്ള നനിർദ്ദേശം ആഭ്യന്തര മന്ത്രാലയം പഠിച്ചുവരികയാണെന്ന് താമസ കുടിയേറ്...

യുഎഇയിൽ പുതിയ വിസ പരിഷ്‌കരണം ആഗസ്റ്റ് മുതൽ; പുതിയ വിസ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും

January 20, 2014

അബുദാബി: യുഎഇ വിസ സംവിധാനങ്ങൾ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം. ആഗസ്ത് ആദ്യവാരത്തോടെ യു.എ.ഇയിൽ പുതിയ വിസ നിരക്ക് പരിഷ്‌ക്കരണം നിലവിൽ വരുമെന്നാണ് സൂചന. പുതിക്കിയ വിസ നിരക്കുകൾ ദിവസങ്ങൾക്കുള്ളിൽ സ...

ജിസിസി രാജ്യങ്ങളിൽ ഏകീകൃത വിസ അടുത്ത വർഷം പകുതിയോടെ; പ്രവാസികൾക്ക് അനുഗ്രഹമാകും

December 22, 2013

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസ സമ്പ്രദായം അടുത്ത വർഷം മധ്യത്തോടെ നനിലവിൽ വരും. സെൻചൻ മാതൃകയിലുള്ള ഈ വിസവഴി വിദേശികളായ ടൂറിസ്റ്റുകൾക്കും വ്യവസായികൾക്കും ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനനാകും. മേഖലയിലെ ടൂറിസം ഭൂപടത്തിൽ തിലകക്കുറിയാകുന്ന ...

ദുബായിലെത്തുന്ന ഓരോ ഡിപ്പെൻഡന്റിനും 600 ദിർഹം ഇൻഷ്വറൻസ്‌

November 29, 2013

ദുബായ്: തൊഴിലുടമ ഫാമിലി ഇൻഷ്വറൻസ് നനൽകാത്ത എല്ലാ തൊഴിലാളികളും അവരുടെ ഡിപ്പൻഡന്റിനന് ഹെൽത്ത് ഇൻഷ്വറൻസിലേക്ക് 600 ദിർഹം അടയ്‌ക്കേണ്ടി വരും. ഇതുസംബന്ധിച്ച മാർഗരേഖ കഴിഞ്ഞ ദിവസം ഡിഎച്ച്എ ഡയറക്ടർ ജനനറൽ ഈസാ അൽ മൈദൂർ, ഡിഎച്ച്എ ഹെൽത്ത് ഫണ്ടിങ് ഡയറക്ടർ ഡോ.ഹൈദൂ...

MNM Recommends