1 usd = 71.78 inr 1 gbp = 92.29 inr 1 eur = 79.04 inr 1 aed = 19.54 inr 1 sar = 19.14 inr 1 kwd = 236.23 inr

Nov / 2019
13
Wednesday

യുഎഇയുടെ കിഴക്കൻ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; 7 അടി വരെ ഉയരത്തിൽ തിരകൾ രൂപം കൊള്ളുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർക്കും ജാഗ്രതാ നിർദ്ദേശം; വരും ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

November 07, 2019

യുഎഇ-യുടെ കിഴക്കൻ തീരങ്ങളിലും ഒമാനിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത. ശക്തമായ തിരകൾ തീരത്തേക്ക് അടിച്ചുകയറാം. തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. 7 അടി വരെ ഉയരത്തിൽ തിരകൾ രൂപം കൊള്ളുമെന്നതിനാ...

ദുബൈയിൽ ചികിത്സയിലായിരുന്ന വർക്കല സ്വദേശി നിര്യാതനായി; മരണം വിളിച്ചത് 49 വർഷമായി ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസിയെ

October 26, 2019

ദുബൈ: ദുബൈയിൽ ചികിത്സയിലായിരുന്ന വർക്കല സ്വദേശി നിര്യാതനായി.49 വർഷമായി ദുബൈയിൽ ജോലിചെയ്യുന്ന ആദ്യകാല ചാർട്ടേഡ് അക്കൗണ്ടന്റ്‌വർക്കല സ്വദേശി കോവിലത്തോട്ടം മാധവൻ ലവാനുജൻ ആണ് മരിച്ചത്. പരേതന് 76 വയസായിരുന്നു പ്രായം. കുറച്ചുദിവസങ്ങളായി ദുബൈ ആശുപത്രിയിൽ ചി...

പ്രവാസികൾക്ക് പ്രതീക്ഷയേകി പുതിയ ബജറ്റ് എയർലൈൻ വരുന്നു; എയർ അറേബ്യ അബുദാബി എത്തുന്നതോടെ കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനാവുമെന്ന പ്രതീക്ഷയിൽ പ്രവാസികളും

October 18, 2019

  എയർ അറേബ്യയ്ക്കും ഫ്‌ളൈ ദുബായിക്കും പിന്നാലെ യു.എ.ഇ.യിൽനിന്ന് ചെലവുകുറഞ്ഞ പുതിയൊരു വിമാനക്കമ്പനികൂടി. എയർ അറേബ്യ അബുദാബി എന്ന പേരിലായിരിക്കും പുതിയ വിമാനം പറക്കുക.തിരക്കേറിയ സമയങ്ങളിൽ എല്ലാ പരിധികളും കടന്ന് മുകളിലേക്ക് കുതിക്കുന്ന വിമാന ടിക്കറ്റ് ന...

അബുദബിയിൽ ടോൾ പ്രാബല്യത്തിൽ വരാൻ നാല് ദിവസം കൂടി; ട്രോളിന് മുന്നോടിയായി പൊതുഗതാഗത സേവനത്തിൽ സമഗ്ര പരിഷ്‌കാരം

October 10, 2019

അബുദാബി: രാജ്യത്ത് ടോൾ പ്രാബല്യത്തിൽ വരാൻ ഇനി 4 ദിവസം കൂടി മാത്രം ബാക്കി. ഇതിനോടകം ടോൾ റജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്ത് നിയമലംഘനത്തിൽ നിന്ന് മുക്തമാകണമെന്ന് ഗതാഗത വകുപ്പ് അഭ്യർത്ഥിച്ചു. ഈ മാസം 15 മുതലാണ് അബുദാബി നഗരത്തിലേ...

ആഡംബര വിരുന്നുകളിലേക്ക് വാതിൽ തുറന്ന് അൽ ബദായർ ഒയാസിസ്

October 08, 2019

സാഹസികാനുഭവങ്ങളും തനത് എമിറാത്തി ആതിഥേയത്വവും പാരമ്പര്യവും സമ്മേളിക്കുന്ന ആഡംബര വിനോദസഞ്ചാരനുഭവം അൽ ബദായർ ഒയാസിസ് അതിഥികൾക്കായി വാതിൽ തുറന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ശുറൂഖ്) 'ഷാർജ കലക്ഷൻ' പദ്ധതിയുടെ ഭാഗമായി ഷാർജ അൽ ബദായർ മരുഭൂമിയിലെ മനോഹരമായ...

മൂന്ന് ദിവസം മുമ്പ് ഷാർജയിൽ കാണാതായ മലയാളി വാഹനമിടിച്ച് മരിച്ച നിലയിൽ; തൃശൂർ സ്വദേശിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ

September 28, 2019

ഷാർജ: മൂന്നു ദിവസം മുൻപ് ഷാർജയിൽ കാണാതായ മലയാളി യുവാവിനെ വാഹനമിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി അറക്കവീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ ഷിറാസിന്റെ (42) മൃതദേഹമാണ് ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്. ടെലിഫോണി കംപ്യൂട്ടർ നെറ്റ് കമ്പനിയിൽ ക...

വിമാനത്താവളത്തിൽ ജോലിക്കിടെ യാത്രക്കാരന്റെ ബാഗിൽ നിന്നും മാങ്ങ മോഷണം; ഇന്ത്യക്കാരന് 5000 ദിർഹം പിഴയും നാടുകടത്തലും വിധിച്ച് കോടതി

September 24, 2019

ദുബൈ: വിമാനത്താവളത്തിലെ ജോലിക്കിടെ യാത്രക്കാരന്റെ ബാഗേജിൽനിന്ന് രണ്ടു മാങ്ങ മോഷ്ടിച്ച കേസിൽ ഇന്ത്യക്കാരന് പിഴയും നാടുകടത്തലും വിധിച്ച് കോടതി. 5000 ദിർഹം ആണ് പിഴയായി വിധിച്ചിരിക്കുന്നത്. 2017 ഓഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവം. 27 വയസുള്ള ഇന്ത്യൻ തൊഴ...

വിനോദത്തിനും സാഹസികതക്കുമൊപ്പം അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്ന് മെലീഹ മരുഭൂമിയിലെ കാഴ്ചകൾ

September 05, 2019

പുരാതനകാല കാഴ്ചകളിലേക്കും വിജ്ഞാനത്തിലേക്കുമുള്ള തിരിഞ്ഞുനടത്തമാണ് ഷാർജ മെലീഹ ആർക്കിയോളജി സെന്ററിന്റെ സവിശേഷത. കഴിഞ്ഞ കുറെ ദശകങ്ങളായി തുടരുന്ന പുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് പ്രാചീനശിലായുഗത്തിലേക്കു വരെ നീളുന്ന നിർണായക കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്...

അബൂദബിയിൽ ടോൾ സംവിധാനം ഒക്ടോബർ 15 മുതൽ നിലവിൽ; അബുദാബി ഒഴികെയുള്ള എമിറേറ്റുകളിലെ വാഹന ഉടമകൾക്കുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു

September 04, 2019

അബൂദബി: ഒക്ടോബർ 15 മുതൽ അബുദാബിയിൽ ടോൾ സംവിധാനം നിലവിൽ വരുന്നതിനു മുന്നോടിയായി അബുദാബി ഒഴികെയുള്ള എമിറേറ്റുക.ളിലെ വാഹന ഉടമകൾക്കുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചുടോൾഗേറ്റിലൂടെ പ്രവേശിക്കുന്നതിനു റജിസ്‌ട്രേഷൻ നിർബന്ധമാണ്. അബുദാബിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഇ...

തിരുവനന്തപുരം സ്വദേശി ഷാർജയിൽ നിര്യാതനായി; മരണം വിളിച്ചത് അക്കാഫ് വളന്റിയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനെ

September 02, 2019

ഷാർജ: തിരുവനന്തപുരം സ്വദേശി ഷാർജയിൽ നിര്യാതനായി.തിരുവനന്തപുരം വർക്കല കവലയൂർ സ്വദേശിയും അക്കാഫ് വളന്റിയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനുമായ ലിബു ആണ് ഷാർജയിൽ മരിച്ചത്. പരേതന് 50 വയസായിരുന്നു പ്രായം. ഞായറാഴ്ച രാവിലെ ഷാർജയിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. ...

ഷാർജയിൽ മലയാളി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ; കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചത് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കെ

August 29, 2019

ഷാർജയിൽ മലയാളി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷഅമനകര തറയിൽ (ശ്രീഭവൻ) വിനോജ് രാമകൃഷ്ണൻ (49) ആണ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചത്. നിസാൻ ഷോറൂമിലെ സർവീസ് മാനേജറാണ്. 25 നു നാട്ടിലേക്ക് വരാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന വിനോജ് നാട്ടിൽ എത്താഞ്ഞതിനെ ത...

താമസിക്കുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ ഉറപ്പ്; നിയമംഘകർത്ത് ആദ്യ ഘട്ടത്തിൽ 500 ദിർഹം പിഴ

August 21, 2019

താമസിക്കുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ ഉറപ്പ്. ഷാർജ മുനിസിപ്പാലിറ്റിയാണ് നടപടിയെടുക്കാൻ രംഗത്തെത്തിയിരിക്കുന്നത്. ബാൽക്കണിയിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 500 ദിർഹം പിഴ അടയ്‌ക്കേണ്ടിവരും. ഷാർജയുടെ ശുചിത്വവും നഗരഭ...

ഹിജ്‌റ പുതുവർഷാരംഭം; യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു; വാര്യാന്ത്യ അവധി കൂടി ചേർന്ന് മൂന്ന് ദിവസം അവധി ദിനങ്ങൾ

August 20, 2019

  ഹിജ്റ വർഷാരംഭത്തെ തുടർന്ന് യുഎഇയിൽ സപ്തംബർ ഒന്നാം തീയ്യതി അവധിയായിരിക്കും. ഇസ്ലാമിക കലണ്ടർ പ്രകാരമുള്ള പുതുവർഷാരംഭ ദിനമായ മുഹറം ഒന്നാം തീയ്യതി അവധിയായതോടെ വാരാന്ത്യ അവധി ദിനങ്ങൾ കൂടി കൂട്ടിച്ചേർത്ത് മൂന്ന് ദിവസത്തെ അവധി ലഭിക്കും. രാജ്യത്തെ സർക്കാർ ...

ബലി പെരുന്നാളിന് മുന്നോടിയായി 669 തടവു പുള്ളികൾക്ക് കൂടി മോചനം നല്കി യുഎഇ; മോചിതരാകുന്നവരിൽ ഇന്ത്യക്കാരും

August 06, 2019

അബുദാബി: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് 669 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. മോചിപ്പിക്കുന്ന തടവുകാരുമായുള്ള സാമ്പത്തിക ബാധ്യതയും തീർപ്പാക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചു. തടവുകാർക്ക് പുതിയ ഒരു ജീവിതം തുടങ്ങാനു...

ദുബൈയിൽ മലയാളി യുവാവ് മരിച്ച നിലയിൽ കണ്ടെത്തി;കോഴിക്കോട് സ്വദേശി മരിച്ചത് ഒരു മാസം മുമ്പെന്ന് പൊലീസ് റിപ്പോർട്ട്

August 02, 2019

ദുബൈയിൽ മലയാളി യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരി കിനാലൂർ പുതിയോട്ടിൽ ഗോകുലന്റെയും ചന്ദ്രികയുടെയും മകൻ അതുൽദാസിന്റെ (27) മൃതദേഹമാണ് ദുബായ് പൊലീസ് അധികൃതർ കണ്ടെത്തിയത്. കഴിഞ്ഞ മാസം 13നാണ് മരണം സംഭവിച്ചതെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറ...

MNM Recommends

Loading...