1 usd = 72.22 inr 1 gbp = 94.47 inr 1 eur = 84.87 inr 1 aed = 19.66 inr 1 sar = 19.26 inr 1 kwd = 238.35 inr

Sep / 2018
22
Saturday

അബുദാബി റോഡുകളിൽ പരാമവധി വേഗപരിധിയേക്കാൾ 20 കിലോമീറ്റർ അധികം പോകാമെന്ന അനുമതി നിർത്തലാക്കുന്നു; അടുത്ത മാസം 12 മുതൽ പരാമവധി അനുവദിച്ചിട്ടുള്ള വേഗത കടക്കുന്നവർക്ക് പിഴ

July 26, 2018

അബുദാബി: അബുദാബി റോഡുകളിൽ പരമാവധി വേഗപരിധിയേക്കാൾ മണിക്കൂറിൽ 20 കിലോമീറ്റർ അധികം പോകാമെന്ന അനുമതി അടുത്തമാസം 12 മുതൽ നിർത്തലാക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ പരമാവധി വേഗാനുമതിയുള്ള റോഡുകളിൽ 120 കിലോമീറ്റർ വരെ പോകാമെന്നായിരുന്നു അനുവദിച്ചിരുന്നത്. ...

അജ്മാനിൽ പിഴ രഹിതദിനം ആചരിച്ച് പൊലീസ്; നിയമലംഘനങ്ങൾ നടത്തുന്നവർക്ക് നിർദ്ദേശങ്ങൾ നൽകിയും ലഘുലേഖകൾ വിതരണം ചെയ്തും പൊലീസ്

July 25, 2018

അജ്മാൻ; അജ്മാനിൽ പിഴ രഹിതദിനം ആചരിച്ച് പൊലീസ്. റോഡുകിലെ സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ പുതിയ വഴികൾ തേടുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം ലംഘിക്കുന്നവരിൽ...

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; സ്ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടി വർദ്ധിപ്പിക്കാനുള്ള തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു

July 24, 2018

പ്രവാസ ലോകത്ത് നിന്നും മറ്റും വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സ്ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടി വർദ്ധിപ്പിക്കാനുള്ള തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു.കിടപ്പുരോഗികളെ വിമാനത്തിൽ കൊണ്ടുപോകുന്ന സ്ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്റെ ന...

അടുത്ത വർഷം ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള സമയങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കുന്നു; അറ്റകുറ്റപണികൾക്കായി റൺവേ അടക്കുന്നതോടെ സർവ്വീസുകൾ പുന ക്രമീകരിക്കും; യാത്രക്കൊരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

July 17, 2018

അടുത്ത വർഷം ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള സമയങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കുന്നു. നവീകരണത്തിനും അറ്റകുറ്റപണികൾക്കുമായിട്ടാണ് റൺവേ അടയ്ക്കുക: ഈ സമയത്ത് യാത്രക്ക് പദ്ധതിയിടുന്നവർ പുതിയ വിവരങ്ങൾ ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെ...

യു എ ഇ യിൽ പൊതുമാപ്പ് : കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ഒരുക്കങ്ങൾ തുടങ്ങി

July 16, 2018

കൽബ: ഓഗസ്റ്റ് ഒന്ന് മുതൽ യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പിന്റെ ഭാഗമായി താമസ രേഖകൾ നിയമ വിധേയമാക്കാനും പിഴ ഒടുക്കാതെ നാട്ടിൽ പോകാനുമുള്ള സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് കമ്മിറ്റി ആവശ്യപ്പ...

ച്യൂയിംഗം ചവച്ച ശേഷം വഴിയരികിലേക്ക് തുപ്പുന്നവർ ജാഗ്രത; പൊതുയിടങ്ങൾ വൃത്തികേടാക്കുന്നവർക്ക് കനത്ത പിഴ; നിയമലംഘകരെ കാത്തിരിക്കുന്നത് 500 ദിർഹം വരെ

July 13, 2018

ദുബൈ: പൊതുവിടങ്ങൾ വൃത്തിയുള്ളതാക്കുന്നതിന് പൊതുജനങ്ങളുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നു. ചുയിംഗം ചവച്ച ശേഷം വഴിയരികിൽ തുപ്പന്നവരെയും ചായ കുടിച്ച് കപ്പ് റോഡിലേക്ക് വലിച്ചെറിയുന്നവ...

അബൂദബിയിലെ സൗജന്യ പാർക്കിങ് നിർത്തലാക്കുു; ആഗസ്‌റ് റ് 18 മുതൽ പാർക്കിങിന് പണം ഈടാക്കും; സ്റ്റാൻഡേർഡ് പാർക്കിങിന് മണിക്കൂറിന് രണ്ട് ദിർഹവും പ്രിമീയം പാർക്കിങിന് മൂന്ന് ദിർഹവും നിരക്ക്

July 04, 2018

അബൂദബിയിലെ സൗജന്യ പാർക്കിങ് നിർത്തലാക്കുു. ഓഗസ്റ്റ് 18 മുതൽ നഗരത്തിലെ പാർക്കിങ് സ്ഥലങ്ങളെല്ലാം പണം നൽകി ഉപയോഗിക്കേണ്ടവയായി മാറുമെന്ന് അബൂദബി ഗതാഗത വകുപ്പ് വ്യക്തമാക്കി. സുഗമമായ ഗതാഗതം സാധ്യമാക്കുതിനും അനാശ്യാസകരമായ പാർക്കിങ്? രീതികൾ ഒഴിവാക്കുതിനും ലക...

ദുബൈയിലെ എല്ലാ സർക്കാർ ജീവനക്കാരുടേയും തൊഴിൽ സമയം കുറച്ചു; വാർഷിക അവധി 22 ദിവസത്തിൽ നിന്ന് 25 ദിവസമായി വർധിപ്പിക്കും;ദൂബൈയിൽ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ഇങ്ങനെ

July 02, 2018

ദുബൈയിൽ ജീവനക്കാരുടെ തൊഴിൽസമയം കുറച്ചും, വാർഷിക അവധി 25 ആക്കി ദുബൈയിലെ സർക്കാർ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്‌കരിച്ചു. പ്രവാസി ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ദുബൈയിലെ സർക്കാർ ജീവനക്കാർ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്തിരിക്കണമെന്ന നിയ...

ഇനി മുതൽ പാർക്കിങ് ഫീസ് രസീതുകൾ വാഹനത്തിൽ പ്രദർശിപ്പിക്കേണ്ട; ദുബൈയിൽ പുതിയ പാർക്കിംങ് മീറ്ററുകൾ പരീക്ഷിണ പ്രവർത്തനം തുടങ്ങി

June 30, 2018

ദുബൈയിൽ വാഹനപാർക്കിങ് സംവിധാനം പുതിയ പരിഷ്‌കാരം നിലവിൽ വരുന്നു.പുതിയ മെഷീനുകളിൽ പാർക്കിങ് ഫീസ് അടച്ചാൽ, രശീതി വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതി ല്ലെന്നതാണ് പുതിയ രീതി. പരീക്ഷണാടിസ്ഥാനത്തിൽ പുതിയ മീറ്ററുകൾനഗരത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ ജ...

ബാത്ത് റൂമിലെ ഹീറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് വളാഞ്ചേരി സ്വദേശിയായ ദമ്പതികളുടെ മകൻ; ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ വിദ്യാർത്ഥിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

June 26, 2018

അൽഐൻ: ബാത്ത് റൂമിലെ ഹീറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ച മലയാളി വിദ്യാർത്ഥിനിയുടെ മരണവാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. വളാഞ്ചേരി സ്വദേശിയായ ദമ്പതികളുടെ മകൻ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് ഷാമി...

പെരുന്നാൾ ദിവസം പള്ളിയിൽ കുഴഞ്ഞ് വീണ് ചികിത്സയിലിരുന്ന മലയാളി യുവാവ് നിര്യാതനായി; ദുബൈയിൽ മരിച്ചത് കണ്ണൂർ സ്വദേശി

June 22, 2018

അബൂദബി: പെരുന്നാൾ ദിവസം പള്ളിയിൽ കുഴഞ്ഞ് വീണ് ചികിത്സയിലിരുന്ന മലയാളി യുവാവ് നിര്യാതനായി. കണ്ണൂർ കാടാച്ചിറയിൽ പരേതനായ ഹാഷിമിെന്റ മകൻ ജാഫർ തെക്കേയിൽ ആണ് മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം. പെരുന്നാൾ ദിവസം മുസ്തഫാ ഐകാഡിലെ പള്ളിയിൽ ജുമുഅ നമസ്‌കാരത്...

റമ്ദാനെ വരവേല്ക്കാനൊരുങ്ങി യുഎഇ;സർക്കാർ ജീവനക്കാർക്കും സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു; മെട്രോ സർവ്വീസുകൾ പുലർച്ച വരെ

June 12, 2018

ദുബൈ: റമ്ദാനെ വരവേല്ക്കാനൊരുങ്ങുകയാണ് യുഎഇ. സർക്കാർ ഓഫീസുകൾക്കും സ്‌കൂളിനും അവധി പ്രഖ്യാപിച്ചതോടെ പ്രവാസികളുൾപ്പെടെ അവധിയാഘോഷിക്കാ നൊരുങ്ങുകയാണ്. ഫെഡറൽ ഗവൺമന്റെ് സ്ഥാപന ജീവനക്കാരുടെ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജൂൺ 14 മ...

രക്ഷിതാക്കൾക്ക് ആശ്വസിക്കാം;ദുബൈയിൽ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കുന്നതിന് വിലക്ക്

June 08, 2018

രക്ഷിതാക്കൾക്ക് താത്കാലിക ആശ്വസമായി ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഈ അക്കാദമിക വർഷത്തിൽ ഫീസ് വർധിപ്പിക്കാൻ സ്‌കൂളുകളെ അനുവദിക്കില്ലെന്ന് ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ആണ് വ്യക്തമാക്കി. രക്ഷിതാക്കളുടെ സാമ...

ചെറിയ പെരുന്നാൾ പൊടിപൊടിക്കാൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഷോപ്പിങ് മാളുകൾ; ഏഴോളം മാളുകളിൽ 90 ശതമാനം വരെ നിരക്കിളവ്; ഡിസ്‌കൗണ്ട് സെയ്ൽ 15 ന്

June 06, 2018

ചെറിയ പെരുന്നാൾ പൊടിപൊടിക്കാൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഷോപ്പിങ് മാളുകൾ. അബൂദാബിയിലെ ഏഴ് മാളുകളിൽ ആണ് 24മണിക്കൂർ നേരത്തേയ്ക്ക് 90 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കൾചർ ആൻഡ് ടൂറിസം വകുപ്പ് ആണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.ഈദ് ഫെസ...

ഇരുനില ബസ്സിലേറി ഷാർജയുടെ പൈതൃകകാഴ്ചകൾ കാണാം; സഞ്ചാരികളുടെ മനം കവർന്നുസിറ്റി സൈറ്റ് സീയിങ്

June 05, 2018

ഇന്നലെകളിലേക്കു വെളിച്ചം വീശുന്ന ചരിത്ര കാഴ്ചകൾക്ക് പ്രശസ്തമാണ് ഷാർജ. കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും കഥകൾ പറയുന്ന ഷാർജയിലെ തീരങ്ങളും പുരാതന പട്ടണങ്ങളുമെല്ലാം ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരിയുടെയും മനംകവരും. ഷാർജ നഗരത്തിനു ചുറ്റുമുള്ള ഇത്തരം കാഴ്...

MNM Recommends