1 usd = 72.56 inr 1 gbp = 95.66 inr 1 eur = 85.42 inr 1 aed = 19.76 inr 1 sar = 19.35 inr 1 kwd = 239.70 inr

Sep / 2018
26
Wednesday

ഇന്ത്യയിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന്റെ തിരിച്ചു വരവും ബിജെപിയുടെ തകർച്ചയുമെന്ന് കെ സി അബൂബക്കർ

June 01, 2018

ഫുജൈറ: ഇന്ത്യയിൽ നടന്ന 4 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 11 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും മതേതര പ്രസ്ഥാനങ്ങളുടെയും വൻതിരിച്ചു വരവും ബിജെപിക്കു വൻ തിരിച്ചടിയുമാണെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെസി അബൂ...

നാളെ മുതൽ യു.എ.ഇയിൽ ഇന്ധന വില വർധിക്കും; സൂപ്പർ 98 പെട്രോൾ, സ്‌പെഷൽ 95 പെട്രോൾ, ഡീസൽ എന്നിവക്ക് ആറ് ശതമാനത്തോളമാണ് വില വർധനവ്

May 31, 2018

അബൂദബി: ജൂൺ മാസത്തിൽ യു.എ.ഇയിൽ ഇന്ധന വില വർധിക്കും. സൂപ്പർ 98 പെട്രോൾ, സ്‌പെഷൽ 95 പെട്രോൾ, ഡീസൽ എന്നിവക്ക് ആറ് ശതമാനത്തോളമാണ് വില വർധിക്കുന്നത് സമാനമായ വർധനയായിരുന്നു മെയ്‌ മാസത്തിലും ഉണ്ടായിരുന്നത് സൂപ്പർ 98 പെട്രോൾ ലിറ്റർ വില 2.49 ദിർഹത്തിൽനിന്ന...

രാജ്യത്ത് റമ്ദാനോടനുബന്ധിച്ച് മോചിപ്പിക്കുന്നവരുടെ എണ്ണം 2311 ആയി; അജ്മാനിൽ 70 പേരും റാസൽഖൈമയിൽ 302 പേരും ഫുജൈറയിൽ 81 തടവുകാർക്കും മോചനം

May 17, 2018

ഫുജൈറ: രാജ്യത്ത് റമ്ദാനോടനുബന്ധിച്ച് മോചിപ്പിക്കുന്നവരുടെ എണ്ണം 2311 ആയി. ഷാർജയ്ക്കും എമിറ്റേറ്‌സിനും പിന്നാലെ ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നിവടങ്ങളിലും തടവുകാർക്ക് മോചനം.ഫുജൈറയിൽ വിവിധ രാജ്യക്കാരായ 81 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ...

ദുബൈയിൽ റമ്ദാൻ പ്രമാണിച്ച് പെയ്ഡ് പാർക്കിങ് സമയത്തിൽ മാറ്റം; വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയും രാത്രി എട്ട് മുതൽ രാത്രി 12 വരെയും പാർക്കിങ് ചാർജ; പൊതുഗതാഗത സമയത്തിലും മാറ്റം

May 16, 2018

ദുബൈ: ദുബൈയിൽ റമ്ദാൻ പ്രമാണിച്ച് പെയ്ഡ് പാർക്കിങ് സമയത്തിൽ മാറ്റം. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയും രാത്രി എട്ട് മുതൽ രാത്രി 12 വരെയും പാർക്കിങ് ചാർജ് നൽകണം. ടീകോമിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പാർക്കിങ് ച...

റമദാൻ പ്രമാണിച്ച് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു; യുഎഇയിൽ 935 പേർക്കും ഷാർജയിൽ 304 തടവുകാർക്കും മോചനം

May 15, 2018

റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിൽ തടവുകാർക്ക് മോചനം. 935 പേർക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാനും 304 പേർക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുമാണ് മാപ്പ് പ്രഖ്യാപിച്ചത്. തടവുകാർക്ക് പുത...

വേനൽ ചൂടിലും പച്ചപ്പിന്റെ വിരുന്നൊരുക്കി ഷാർജ അൽ നൂർ ദ്വീപ്

May 09, 2018

മരുഭൂമിയിലെ ചൂടിലും പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ മനോഹര കാഴ്ചകളൊരുക്കി സന്ദർശകരുടെ മനം കവരുകയാണ് ഷാർജ അൽ നൂർ ദ്വീപ്. പച്ച പുതച്ചു നിൽക്കുന്ന വലിയ മരങ്ങളും കാടിന്റെ തണുപ്പ് പകരുന്ന തടിയിൽ തീർത്ത നടവഴികളുമെല്ലാമുള്ള ദ്വീപിലെ ഏറ്റവും വലിയ ആകർഷണം ഇവിടെ കൂട...

യുഎഇയിൽ സ്‌കൈപ്പ്, ഫേസ് ടൈം എന്നിവക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സാധ്യത; ട്രാ മൈക്രോ സോഫ്റ്റുമായും ആപ്പിളുമായും ചർച്ചയിൽ

April 30, 2018

ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സേവനങ്ങളായ സ്‌കൈപ്പ്, ഫേസ് ടൈം എന്നിവയുടെ നിയന്ത്രണം യുഎഇയിൽ പിൻവലിക്കാൻ സാധ്യത. യു.എ.ഇ ടെലികോം ക്രമീകരണ അഥോറിറ്റിക്കു കീഴിൽ ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌കൈപ്പ്, ഫേസ...

പാർക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ കണ്ടെത്താൻ സ്മാർട്ട് സംവിധാനവുമായി ദുബൈ; ആധുനിക സൗകര്യങ്ങളോടെയുള്ള വാഹനം നിരത്തിൽ

April 21, 2018

പാർക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ കണ്ടെത്താൻ സ്മാർട്ട് സംവിധാനവുമായി ദുബൈ. ഇൻസ്‌പെക്ടർമാർക്ക് പാക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ കണ്ടെത്താൻ ഇനി വാഹനത്തിന് അരികിലെത്തേത്താതെ തന്നെ പിഴ ഈടാക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുള്ള ഈ കാറിന് മുകളിലെ ഉപക...

ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന മുഴുവൻ വിമാനങ്ങൾക്കും പുതിയ ബാഗേജ് ചാർജ്; പുതിയ നിരക്ക് ഈടാക്കുന്നത് നിശ്ചിത വലിപ്പത്തിലല്ലാത്ത ബാഗേജുകൾക്കാണ് ഔട്ട് ഓഫ് ഗേജ് എന്ന പേരിൽ

April 13, 2018

ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന മുഴുവൻ വിമാനങ്ങൾക്കും പുതിയ ബാഗേജ് ചാർജ് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.നിശ്ചിത വലിപ്പത്തിലല്ലാത്ത ബാഗേജുകൾക്ക് ഈടാക്കുന്ന നിരക്ക് നേരത്തേ എയർ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്ലാ വിമാനങ്ങൾക്കും ബാധകമാ...

75 മില്യൺ റീട്ടെയിൽ കേന്ദ്രമൊരുക്കി ശുറൂഖ്; ഷാർജ വികസനക്കുതിപ്പ് തുടരുന്നു

April 04, 2018

വികസനക്കുതിപ്പ് തുടർന്ന് യുഎഇയുടെ സാംസ്‌കാരിക തലസ്ഥാനം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നഖീൽ ഗ്രൂപ്പുമായി ചേർന്ന് ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്) നിർമ്മിക്കുന്ന വൻകിട റീട്ടെയിൽ കേന്ദ്രമാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടത...

പശ്ചിമേഷ്യക്ക് പ്രചോദനം പകരുന്ന നേതാക്കളുടെ പട്ടിക;.തിളങ്ങി ശുറൂഖ് സിഇഓ മർവാൻ അൽ സർക്കാൽ

March 27, 2018

പശ്ചിമേഷ്യയിലെ മികച്ച നൂറു നേതാക്കളുടെ പട്ടികയിൽ തിളങ്ങി ഷാർജഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്) സി.ഇ.ഓ മർവാൻബിൻ ജാസിം അൽ സർക്കാൽ. യു.എ.ഇ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻഅൽ നഹ്യാന്റെ ജന്മശതാബ്ദി വർഷാചരണത്തോട് അനുബന്ധിച്ച്...

ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകരാൻ ഷാർജ റൺ 2018 ഒരുങ്ങുന്നു; ഷാർജ റൺ 30 ന്

March 22, 2018

ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകരാൻ ഷാർജ റൺ 2018 ഒരുങ്ങുന്നു. ഷാർജ നിവാസികളുടെയും വിനോദ സഞ്ചാരികളുടെയും പ്രിയപ്പെട്ട വിനോദകേന്ദ്രമായഫ്‌ളാഗ് ഐലൻഡ് ആണ് ഷാർജ ട്രയാത്‌ലണുമായി ചേർന്ന് പരിപാടിസംഘടിപ്പിക്കുന്നത്. മാർച്ച് 30നാണ് പരിപാടി. സന്തോഷവും ആരോഗ്യവുമ...

ഷാർജയിലെ തിരക്കേറിയ സ്ഥലങ്ങളിൽസൗജന്യ പാർക്കിങ് നിർത്തലാക്കി; ദുബായ് വിമാനത്താവളത്തിൽ പാർക്കിങ് ചാർജിലും മാറ്റം; വാഹനവുമായി ഇറങ്ങുന്നവർ അറിയാൻ

March 16, 2018

രാജ്യത്തെ പ്രധാന സ്ഥലങ്ങളായ ദുബൈ വിമാനത്താവളവും ഷാർജയിലെ പ്രധാന ഷോപ്പിങ് ഏരിയകളിലും ഇനി വാഹനം പാർക്കിങിന് പണച്ചെലവ് കൂടി. ഷാർജയിലെ തിരക്കേറിയ പ്രധാന കേന്ദ്രങ്ങളിൽ ഇനി അവധി ദിനങ്ങളിലും പാർക്കിങ്ങ് ഫീസ് നൽകേണ്ടി വരും .ഷാർജയിലെ നിർണിത കേന്ദ്രങ്ങളിൽ അവധി...

ഐ ഓഫ് എമിറേറ്റ്‌സ് ഇനി അൽ മുൻതസ പാർക്കിൽ കാഴ്ചയൊരുക്കും

March 08, 2018

ഷാർജയുടെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന ആകർഷണങ്ങളി ലൊന്നായ 'ഐ ഓഫ്എമിറേറ്റ്‌സ്' യന്ത്ര ഊഞ്ഞാൽ അൽ മുൻതസ പാർക്കിലേക്ക് മാറ്റിസ്ഥാപിക്കുന്നു. സഞ്ചാരികൾക്കു കൂടുതൽ മിഴിവുറ്റ കാഴ്‌ച്ചകളും അനുഭവങ്ങളുംപകരനായാണ് അൽ ഖസ്ബയിൽ നിന്ന് അൽ മുൻതസയിലേക്ക് മാറ്റുന്നത്. ...

ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിനു കരുത്ത് പകരാൻ ഷാർജ; ഇൻവെസ്റ്റ് ഇൻ ഷാർജ പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചു

March 06, 2018

ഇന്ത്യൻ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരമൊരുക്കാനും വ്യാപാരബന്ധംസുദൃഢമാക്കാനും ലക്ഷ്യം വെച്ച് ഷാർജയുടെ വിദേശ നിക്ഷേപ വിഭാഗമായ'ഇൻവെസ്റ്റ് ഇൻ ഷാർജ'. ഇതിനായി ഇൻവെസ്റ്റ് ഇൻ ഷാർജ പ്രതിനിധികൾ ഇന്ത്യസന്ദർശിച്ച് പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള പ്രമുഖനിക്ഷേപക...

MNM Recommends