News+
-
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി; രാത്രിസഞ്ചാരത്തിന് ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി മാറി യുഎഇ
January 21, 2022ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് തുടർച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഷാർജയാണ് നാലാം സ്ഥാനത്ത്. ദുബൈ എട്ടാം സ്ഥാനത്...
-
യൂണിയൻകോപ് ബ്രാഞ്ചുകളും കൊമേഴ്സ്യൽ സെന്ററുകളും അണുവിമുക്തമാക്കാൻ വിപുലമായ സംവിധാനങ്ങൾ
January 18, 2022ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ് ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും കൊമേഴ്സ്യൽ സെന്ററുകളിലും ഏറ്റവും ഉയർന്ന പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണുനശീകരണ പ്രവർത്തനങ്ങൾ തുടരുകയാണെ...
-
ദുബൈയിൽ സന്ദർശക വിസയിലെത്തിയ മലയാളി യുവാവ് നിര്യാതനായി; പാലാക്കാട് സ്വദേശിയെ മരണം വിളിച്ചത് ആഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരിക്കെ
January 17, 2022ദുബൈ : സന്ദർശക വിസയിലെത്തിയ പാലക്കാട് സ്വദേശി ദുബൈയിൽ നിര്യാതനായി. പുതുപ്പരിയാരം ശ്രീകൃഷ്ണയിൽ രാധാകൃഷ്ണന്റെയും ഉമയുടെയും മകൻ സുനുവാണ് (29) മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സുനു ഞായറാഴ്ചയാണ് മരിച്ചത്?. വിവാഹം ആഗസ്റ്റിൽ നിശ്ച...
-
ഷാർജയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സൂപ്പർമാർക്കറ്റ് ഉടമയായിരുന്ന കാസർഗോഡ് സ്വദേശിയുടെ മരണം ഹൃദയാഘാതം മൂലം
January 11, 2022ഷാർജയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു.കാസർകോഡ് ബേക്കൽ ഹദ്ദാദ് നഗറിൽ സുബൈർ (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കടയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമായതെന്നാണ് നിഗമനം. യുഎഇ...
-
അബൂദബിയിലെ സർക്കാർ ജോലിക്കാർക്ക് തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധം; ഈ മാസം 10 മുതൽ പ്രാബല്യത്തിൽ
January 07, 2022അബൂദബിയിലെ സർക്കാർ ജോലിക്കാർക്ക് തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ നിർബന്ധം.ജനുവരി മാസം 10 മുതലാണ് പുതിയ തീരുമാനം നടപ്പാവുക. അതേസമയം, ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകും. സർക്കാർ ഓഫീസുകളിലെ സേവനദാത...
-
നാളെ മുതൽ അബുദാബിയിലെ പ്രധാനപാതയിൽ പുതിയ വേഗപരിധി; പുതിയ വേഗത മണിക്കൂറിൽ 120 കിലോമീറ്ററാക്കി
December 29, 2021അബുദാബി: നാളെ മുതൽ അബുദാബിയിലെ പ്രധാനപാതയിൽ പുതിയ വേഗപരിധി.സുപ്രധാന പാതകളിലൊന്നായ അബുദാബി-അൽ ഐൻ റോഡിന്റെ ഒരു വശത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചതായി അബുദാബി ട്രാൻസപോർട്ട് അഥോറിറ്റി അറിയിച്ചു. മണിക്കൂറിൽ 120 കിലോമീറ്ററായാണ് വേഗപരിതി പരിമിത...
-
അബുദബിയിൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധിത പിസിആർ പരിശോധന; ഞായറാഴ്ച്ച മുതൽ നിബന്ധന പ്രാബല്യത്തിൽ
December 22, 2021അബുദബിയിൽ സർക്കാർ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർ ഓരോ ഏഴ് ദിവസത്തിലും നിർബന്ധിത പിസിആർ പരിശോധനക്ക് വിധേയരാകണമെന്ന് അധികൃതർ അറിയിച്ചു. 26 ഞായറാഴ്ച മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് അബുദബി സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. എമിറേറ്റിലെ സർക്കാർ...
-
അൽഐനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണമടഞ്ഞത് ഡ്രൈവറായി ജോലി നോക്കി വന്ന പാലക്കാട് സ്വദേശി
December 18, 2021അൽഐൻ: പാലക്കാട് മുണ്ടക്കോട്ട് കുറുശ്ശി സ്വദേശി മുഹമ്മദ് ഹനീഫ ഞേഴുകിൽ (36) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. അൽഐനിൽ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്:...
-
റാസൽഖൈമയിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് നിലേശ്വരം സ്വദേശിയായ ചെറുപ്പക്കാരനെ
December 17, 2021നീലേശ്വരം കണിച്ചിറ സ്വദേശിയെ റാസൽഖൈമയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഒരു വർഷമായി റാസൽഖൈമയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന ഷാഹിദിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ പ്രവാസിയും ഇപ്പോൾ നീലേശ്വരം മാർക്കറ്റ് ജംഗ്ക്ഷനിൽ രാത്രികാല ഓട്ടോ...
-
മലയാളികൾ അടക്കം നിരവധി പേർക്ക് ജോലി നഷ്ടമായേക്കും;യുഎഇയിലെ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ സ്വദേശിവൽക്കരണം പരിഗണനയിൽ
December 15, 2021മലയാളികൾ അടക്കം നിരവധി പേർക്ക് ജോലി നഷ്ടമായേക്കാവുന്ന തീരുമാനവുമായി യുഎഇയും. ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് പരിഗണനയിൽ. ഈ മേഖലകളിൽ യോഗ്യരായ സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനമെടുക്കാനൊരുങ്ങുകയാ...
-
ഖോർഫക്കാൻ ബീച്ച് കൂടുതൽ വിപുലീകരിക്കുന്നു, പദ്ധതികൾക്ക് തുടക്കം കുറിച്ച് ഷുറൂഖ്
December 09, 2021പ്രകൃതിദത്തമായ കടൽക്കാഴ്ചകൾക്ക് പ്രശസ്തമായ ഖോർഫക്കാൻ തീരത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതികളാരംഭിച്ച് ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). കൂടുതൽ ഭക്ഷണശാലകൾ, വ്യായാമകേന്ദ്രം, ജലധാര എന്നിവയോടൊപ്പം കുട്ടികൾക്കായുള്ള കളിയിടങ്ങളും പുതിയതായി ഒരുക്കും. നിലവി...
-
അബൂദബിയിൽ പ്രവാസി താമസ സ്ഥലത്ത് മരിച്ച നിലയിൽ; ഹൃദയാഘാതം മൂലം മരിച്ചത് കണ്ണൂർ സ്വദേശി
December 08, 2021ഹൃദയാഘാതം മൂലം പ്രവാസി താമസ സ്ഥലത്ത് മരിച്ചു. കണ്ണൂർ കീഴ്മാടം കൈതച്ചാറമ്പത്ത് അബൂബക്കർ ഹാജി- സഫിയ ദമ്പതികളുടെ മകൻ മുജീബ് (45) ആണ് മരിച്ചത്. യു എ ഇ- സൗദി ബോർഡറിലെ സിലയിൽ സെക്യൂരിറ്റി സപ്ലൈ കമ്പനിയിൽ ജോലിക്കാരനായിരുന്ന മുജീബ്. യു എ ഇ- സൗദി ബോർഡറിലെ സില...
-
കാൽനടക്കാരെ ബുദ്ധിമുട്ടിച്ച് വാഹനം പാർക്ക് ചെയ്താൽ പണി ഉറപ്പ്;നിയമം കർശനമാക്കി ദുബായ്
December 06, 2021ദുബായ്: കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന നിയമം കർശനമാക്കി ദുബായ്. പാർക്കിങ്ങും മറ്റു ജോലികളും സംബന്ധിച്ച വിഷയത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കാൽനടക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ വാഹനങ്ങ...
-
അജ്മാൻ, ഷാർജ, ഫുജൈറ എന്നിവിടങ്ങൾക്ക് പിന്നാലെ റാസൽഖൈമയിലും ട്രാഫിക് പിഴകളിൽ ഇളവ്; 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അധികൃതർ
December 03, 2021യുഎഇ സുവർണ ജൂബിലി ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇളവ് എല്ലാവരും പ്രയോജനപ്പെടുത്താമെന്ന് അധികൃതർ പറഞ്ഞു. അജ്മാൻ, ഷാർജ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലും ഈ മാസം ആദ്യം സമാനമായ ഇളവുകൾ പ്രഖ്യാപിച്ചിര...
-
യുഎഇ ദേശീയ ദിനാഘോഷം; നവംബർ 25 വരെയുള്ള ഗതാഗത പിഴകളിൽ ഫുജൈറയിലും 50% ഇളവ്
November 26, 2021യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫുജൈറയിലെ ഗതാഗത പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ചു. നവംബർ 25 വരെയുള്ള നിയമലംഘനങ്ങളിലെ പിഴവുകൾക്കാണ് ഇളവ്.ഈ കാലയളവിലെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള ബ്ലാക് പോയിന്റുകളും റദ്ദാക്കും. 28 മുതൽ 50 ദിവസത്തിനകം പിഴ അടച്ചാൽ മാത്രമേ ഇ...
MNM Recommends +
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്