1 usd = 72.90 inr 1 gbp = 93.74 inr 1 eur = 81.92 inr 1 aed = 19.85 inr 1 sar = 19.43 inr 1 kwd = 239.55 inr

Nov / 2018
13
Tuesday

കാബിനറ്റ് അംഗീകാരമില്ലാതെ യുഎഇ നഴ്‌സറികളിൽ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് മന്ത്രാലയം

August 28, 2014

ദുബായ്: നഴ്‌സറികൾ ഫീസ് വർധനയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് കാബിനറ്റ് അപ്രൂവൽ നേടിയിരിക്കണമെന്ന് യുഎഇ മിനിസ്ട്രി ഓഫ് സോഷ്യൽ അഫേഴ്‌സ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കാബിനറ്റിന്റെ അനുമതി കൂടാതെ ഫീസ് വർധിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 10,000 ദിർഹം പിഴ ഈടാക്കു...

ഷാർജയിൽ സ്പീഡ് ലിമിറ്റ് കുറയ്ക്കാൻ നീക്കം: ഹൈവേയിലും ഉൾനാടൻ റോഡുകളിലും ബാധകം

August 27, 2014

ഷാർജ: എമിറേറ്റിലെ ചില ഹൈവേകളിലും ഉൾനാടൻ റോഡുകളിലും സ്പീഡ് ലിമിറ്റ് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് ഷാർജ പൊലീസ്. ട്രാഫിക് സേഫ്റ്റിയും മോട്ടോറിസ്റ്റുകളുടെ ജീവിന് സുരക്ഷിതത്വവും നൽകാനാണ് സ്പീഡ് ലിമിറ്റ് കുറയ്ക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടു...

ഒരു അപ്പാർട്ട്‌മെന്റിൽ മൂന്നിലധികം പേർ താമസിച്ചാലും ബാച്ചിലേഴ്‌സ് വില്ലകളിൽ താമസിച്ചാലും 10,000 ദിർഹം പിഴ; അപ്പാർട്ട്‌മെന്റുകളിൽ കുത്തിനിറച്ചു താമസിക്കുന്ന ബാച്ചിലേഴ്‌സിനെ നിരീക്ഷിക്കാൻ സർക്കാർ

August 23, 2014

അബുദാബി: റൂം ഷെയർ ചെയ്തു താമസിക്കുന്ന ബാച്ചിലേഴ്‌സ് ശ്രദ്ധിക്കുക. ഒരു റൂമിൽ മൂന്നിൽ കൂടുതൽ പേർ താമസിച്ചാൽ 10,000 ദിർഹം പിഴ നൽകേണ്ടി വരും. കൂടാതെ വില്ലകളിൽ ബാച്ചിലേഴ്‌സ് താമസിച്ചാലും ഇതേ പിഴ തന്നെ നൽകേണ്ടതായുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ പരിസ്ഥിതി ഉ...

അബുദാബിയിൽ നാലു വില്ലാ സ്‌കൂളുകൾ കൂടി പൂട്ടി

August 22, 2014

അബുദാബി: മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ നാലു വില്ലാ സ്‌കൂളുകൾ കൂട്ടി അധികൃതർ പൂട്ടി. മതിയായ സുരക്ഷാ സന്നാഹങ്ങളുള്ള സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റാൻ ഉത്തരവിട്ടുകൊണ്ടാണ് വില്ലാ സ്‌കൂ...

ഇനി കാർഡില്ലാതെയും എടിഎമ്മിൽ നിന്ന് പണമെടുക്കാം; പുതിയ സംവിധാനവുമായി റാക് ബാങ്ക്

August 20, 2014

അബുദാബി: എടിഎം കാർഡില്ലാതെ എടിഎമ്മിൽ നിന്ന് പണമെടുക്കുന്ന സംവിധാനവുമായി റാക് ബാങ്ക് രംഗത്തെത്തി. മൊബൈൽ കാഷ് എന്ന സംവിധാനത്തിലൂടെയാണ് ഉപയോക്താക്കൾക്ക് ബാങ്കിന്റെ ഏത് എടിഎമ്മിൽ നിന്നും കാർഡ് ഇല്ലാതെ പണം എടുക്കാൻ സാധിക്കുന്നത്. കാർഡ് വീട്ടിൽ വച്ച് മറന്ന...

ദുബായിൽ ഫ്‌ലാറ്റിന്റെ മുകളിൽ നിന്നു വീണു മരിച്ചു

August 19, 2014

അബുദാബി: താമസിക്കുന്ന ഫ്‌ലാറ്റിന്റെ മുകളിൽ നിന്നു വീണു ചിറയിൻകീഴ് സ്വദേശിയായ യുവാവ് മരിച്ചു. അഴൂർ പെരുങ്ങുഴി നാലുമുക്ക് കല്ലുവിളവീട്ടിൽ മോഹൻദാസിന്റെ മകൻ അഖിൽദാസ് (26) ആണ് വീണു തത്ക്ഷണം മരിച്ചത്. ദുബായിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുകയായിരു...

കാൻസർ ചികിത്സയ്ക്കായി ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേ നൈജീരിയക്കാരി അബുദാബിയിൽ മരിച്ചു; എബോളയെന്ന് സംശയം

August 18, 2014

അബുദാബി: കാൻസർ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നൈജീരിയക്കാരി അബുദാബിയിൽ മരിച്ചു. അബുദാബി എയർപോർട്ടിൽ വച്ച് ശാരീരികാസ്വസ്ഥത നേരിട്ട മുപ്പത്തഞ്ചുകാരിക്ക് വൈദ്യസഹായം ഉടൻ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എബോള വൈറസ് ബാധ മൂലമാണോ എ...

ഉച്ചവിശ്രമം: നിയമം ലംഘിച്ചത് ദുബായിലെ 56 കമ്പനികൾ

August 17, 2014

ദുബായ്: രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിച്ചത് 0.12 % കമ്പനികൾ മാത്രമാണെന്നു തൊഴിൽ മന്ത്രാലയം. നിയമം പാലിക്കുന്നതിൽ ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകൾ നൂറ് ശതമാനവും വിജയിച്ചെന്നാണു പരിശോധനകളിൽ നിന്നു വ്യക്തമാകുന്നതെന്ന് അധികൃതർ അറിയിച്ചു. ജൂൺ പകുതി ...

പള്ളിയിലേക്ക് പോയ പതിനഞ്ചുകാരനായ മലയാളി വിദ്യാർത്ഥിയെ കാണാതായി; പരാതിയുമായി രക്ഷിതാക്കൾ; സംഭവത്തിൽ ദുരൂഹത

August 16, 2014

അബൂദബി: തലസ്ഥാന നഗരിയിൽ നിന്ന് മലയാളി വിദ്യാർത്ഥിയെ കാണാതായ തായി പരാതി. തൃശൂർ ചാവക്കാട് ഒരുമനയൂർ സ്വദേശി ഷാജിയുടെ മകൻ സായിസി (15)നെയാണ് ചൊവ്വാഴ്ച രാത്രി 9.30 മുതൽ കാണാതായത്. മുസഫയിലെ മോഡൽ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സായിസ്. ചൊവ്വാഴ്ച രാത്ര...

അവധി ആഘോഷത്തിന് ശേഷം നാട്ടിൽ നിന്ന് തിരിക്കുന്ന മലയാളി കുടുംബങ്ങൾക്ക് എംബസിയുടെ മുന്നറിയിപ്പ്; യുഎഇയിൽ 374 മരുന്നുകൾക്ക് നിയന്ത്രണം; മരുന്നുമായി വരുന്നവരും പാഴ്‌സൽ വാങ്ങുന്നവരും കരുതൽ എടുക്കുക

August 13, 2014

അബുദാബി: അവധി ആഘോഷം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. നാട്ടിൽ പോയി മടങ്ങുന്നവർ സാധരണ കൈയിൽ കരുതാറുള്ള സാധനമാണ് മരുന്നുകൾ. എന്നാൽ മമരുന്നുകളുമായി യു എ ഇ യിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്ന് ഇന്...

2030 ഓടെ 12 ജില്ലകൾ, 7500 തെരുവുകളുമായി ദുബായ്; പല നിറത്തിൽ ബോർഡുകൾ ഒരുക്കി മുഖം മിനുക്കാൻ ഗരം

August 06, 2014

ഒരിക്കൽ സന്ദർശനം നടത്തി മടങ്ങിയവർക്കു നാലോ അഞ്ചോ വർഷത്തിന് ശേഷം വീണ്ടും എത്തിയാലും വഴികളിലും മറ്റും സംശയിച്ചു നിൽക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. അത്രയും ത്വരിതഗതിയിലാണ് ദുബൈയിൽ വികസന പ്രവർത്തനങ്ങൾ മുന്നേറുന്നത്. ഈ വികസന കുതിച്ചുചാട്ടത്തിന് ഒപ്പം ദു...

വേനൽ ആഘോഷിക്കാൻ പ്രത്യേക ഓഫറുമായി ദുബൈ ആർടിഎ; കുടുബംങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഫെറി

August 03, 2014

വേനൽകാല ആഘോഷത്തോട് അനുബന്ധിച്ച് ദുബൈയിൽ റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി പ്രത്യേക കുടുംബ പാക്കേജുകൾ പ്രഖ്യാപിച്ചു. ഫെറിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് പ്രത്യേക പത്തു ശതമാനം ഇളവു നൽകാനാണ് തീരുമാനം. ദുബൈ വേനൽ വിസ്മയോത്സവത്തിന്റെ ഭാഗമ...

സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളിടുമ്പോൾ ഇനി സൂക്ഷിക്കണം; ദുഷ് പ്രചരണം നടത്തിയാൽ ജയിൽ ശിക്ഷ വരെ കിട്ടിയെന്നിരിക്കും

August 02, 2014

ദുബായ്: ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളിടുമ്പോഴും ഷെയർ ചെയ്യുമ്പോഴും മറ്റും അതീവ ശ്രദ്ധപാലിക്കുക. അല്ലെങ്കിൽ മനസറിയാത്ത കാര്യത്തിന് ചിലപ്പോൾ ജയിലിനകത്തായേക്കാം. ദുഷ്പ്രചരണം നടത്തുന്നത് യുഎഇയിൽ ക്രിമിനൽ കുറ്റകരമായി പ്രഖ്യാപി...

വർക്ക് പെർമിറ്റ് ഉള്ളയാളുടെ റസിഡൻസി വിസ റദ്ദ് ചെയ്താലും കുടുംബത്തിന് തുടരാം; മൾട്ടിപ്പിൾ എൻട്രി വിസിറ്റിങ് വിസയ്ക്കും തുടക്കം; നാളെ മുതൽ യുഎഇയിൽ വിസാ നിയമത്തിൽ വമ്പൻ പൊളിച്ചെഴുത്ത്

July 31, 2014

ദുബായ്: ഇന്ത്യക്കാരുടെ സ്വപ്നഭൂമികയായ യുഎഇയിൽ മലയാളികൾ അടക്കമുള്ള പതിനായിരക്കണക്കിന് പേർക്ക് ഗുണകരമാകുന്ന വിധത്തിൽ വിസാ പരിഷ്‌ക്കരണം. യുഎഇയിൽ വർക്ക് വർക്ക് പെർമിറ്റ് ഉള്ളയാളുടെ താമസവിസ റദ്ദ് ചെയ്താലും അവരുടെ കുടുംബങ്ങൾക്ക് തുടരാൻ അനുവദിക്കുന്ന തരത്തി...

MNM Recommends