Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാസൽഖൈമയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു; അപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി

റാസൽഖൈമയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു; അപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി

റാസൽഖൈമ:റാസൽഖൈമയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു റാസൽഖൈമ ദിബ്ബ തവീൻ റോഡിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വള്ളുവമ്പ്രം നാലകത്ത് അബ്ദുറഹ്മാന്റെയും മറിയുമ്മയുടെയും മകൻ മണിപറമ്പിൽ മൻസൂർ അലി ആണ് മരിച്ചത്. പരേതന് 32 വയസായിരുന്നു പ്രായം.

മൻസൂർ അലി സഞ്ചരിച്ച വാഹനം മറ്റൊന്നിന്റെ പുറകിലിടിച്ചാണ് അപകടം.
ഫുജൈറയിൽ ഫറൂജ് ബലാദി എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. റാക് സൈഫ് ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ടുപോകും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP