Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരുന്നാൾ ദിവസം പള്ളിയിൽ കുഴഞ്ഞ് വീണ് ചികിത്സയിലിരുന്ന മലയാളി യുവാവ് നിര്യാതനായി; ദുബൈയിൽ മരിച്ചത് കണ്ണൂർ സ്വദേശി

പെരുന്നാൾ ദിവസം പള്ളിയിൽ കുഴഞ്ഞ് വീണ് ചികിത്സയിലിരുന്ന മലയാളി യുവാവ് നിര്യാതനായി; ദുബൈയിൽ മരിച്ചത് കണ്ണൂർ സ്വദേശി

അബൂദബി: പെരുന്നാൾ ദിവസം പള്ളിയിൽ കുഴഞ്ഞ് വീണ് ചികിത്സയിലിരുന്ന മലയാളി യുവാവ് നിര്യാതനായി. കണ്ണൂർ കാടാച്ചിറയിൽ പരേതനായ ഹാഷിമിെന്റ മകൻ ജാഫർ തെക്കേയിൽ ആണ് മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം.

പെരുന്നാൾ ദിവസം മുസ്തഫാ ഐകാഡിലെ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിന് കയറുമ്പോൾ രക്ത സമ്മർദ്ദം കുറഞ്ഞ്? തലകറങ്ങി വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയടിച്ച
തിനാൽ ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.

8 വർഷമായി മുസഫ പീജിയോട്ടിൽ കൗണ്ടർ സൈൽസ് ജീവനക്കാരനായിരുന്നു.ഭാര്യ:സിദ്റത്ത്. മക്കൾ:ഫാത്തിമ, യാസീൻ, ഹാഷിം, സഹോദരന്മാർ:സമീർ, ഷബീർ, ദിൽഷാദ്, മുആദ് (നാലുപേരും മസ്‌കത്ത്?), പരേതനായ ജാബി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP