Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷാർജയിൽ മലയാളി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ; കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചത് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കെ

ഷാർജയിൽ മലയാളി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ; കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചത് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കെ

സ്വന്തം ലേഖകൻ

ഷാർജയിൽ മലയാളി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷഅമനകര തറയിൽ (ശ്രീഭവൻ) വിനോജ് രാമകൃഷ്ണൻ (49) ആണ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചത്. നിസാൻ ഷോറൂമിലെ സർവീസ് മാനേജറാണ്.

25 നു നാട്ടിലേക്ക് വരാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന വിനോജ് നാട്ടിൽ എത്താഞ്ഞതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

16 വർഷമായി മസ്‌കത്തിലായിരുന്ന വിനോജ് 2 വർഷം മുൻപാണ് ഷാർജയിലെത്തിയത്. സംസ്‌കാരം പിന്നീട്. അമനകര തറയിൽ പരേതനായ രാമകൃഷ്ണന്റെ മകനാണ്. മാതാവ്: സുമതി. ഭാര്യ: പറവൂർ എസ്എസ് മന്ദിരം ജ്യോതി. മക്കൾ: ദേവനാരായണൻ, സൂര്യനാരായണൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP