Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം സ്വദേശി ഷാർജയിൽ നിര്യാതനായി; മരണം വിളിച്ചത് അക്കാഫ് വളന്റിയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനെ

തിരുവനന്തപുരം സ്വദേശി ഷാർജയിൽ നിര്യാതനായി; മരണം വിളിച്ചത് അക്കാഫ് വളന്റിയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനെ

സ്വന്തം ലേഖകൻ

ഷാർജ: തിരുവനന്തപുരം സ്വദേശി ഷാർജയിൽ നിര്യാതനായി.തിരുവനന്തപുരം വർക്കല കവലയൂർ സ്വദേശിയും അക്കാഫ് വളന്റിയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനുമായ ലിബു ആണ് ഷാർജയിൽ മരിച്ചത്. പരേതന് 50 വയസായിരുന്നു പ്രായം.

ഞായറാഴ്ച രാവിലെ ഷാർജയിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. റൊമാന വാട്ടർ കമ്പനിയിലെ ജീവനക്കാരനാണ്.ഷാർജ കുവൈത്തി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ഹേന. ഒരു മകളുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP