Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിൽ അവധിക്ക് പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ഇൻകാസ് ഫുജൈറ പ്രവർത്തകനായ കണ്ണൂർ സ്വദേശിയെ

നാട്ടിൽ അവധിക്ക് പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ഇൻകാസ് ഫുജൈറ പ്രവർത്തകനായ കണ്ണൂർ സ്വദേശിയെ

സ്വന്തം ലേഖകൻ

ഫുജൈറ: കണ്ണൂർ മട്ടന്നൂർ സ്വദേശിയും ഇൻകാസ് ഫുജൈറ യുടെ പ്രവർത്തകനും 7 വർഷമായി യു എ ഇ ലെ ഫുജൈറ യിൽ ടൈലർ ആയി ജോലി ചെയ്യുകയുമായിരുന്ന, ആനന്തൻ നമ്പ്യാർ മകൻ ചിത്രൻ മാവില (54 ) ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഒരു ആഴ്ചത്തെ ലീവിന് നാട്ടിൽ പോയതായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ചിത്രൻ ന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈയ്‌റ പ്രസിഡന്റ് കെ സി അബൂബക്കർ, ജനറൽ സെക്രട്ടറി ജോജു മാത്യു ,കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ്‌കുമാർ എന്നിവർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP