Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലി പെരുന്നാളിന് മുന്നോടിയായി 669 തടവു പുള്ളികൾക്ക് കൂടി മോചനം നല്കി യുഎഇ; മോചിതരാകുന്നവരിൽ ഇന്ത്യക്കാരും

ബലി പെരുന്നാളിന് മുന്നോടിയായി 669 തടവു പുള്ളികൾക്ക് കൂടി മോചനം നല്കി യുഎഇ; മോചിതരാകുന്നവരിൽ ഇന്ത്യക്കാരും

സ്വന്തം ലേഖകൻ

അബുദാബി: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് 669 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. മോചിപ്പിക്കുന്ന തടവുകാരുമായുള്ള സാമ്പത്തിക ബാധ്യതയും തീർപ്പാക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചു. തടവുകാർക്ക് പുതിയ ഒരു ജീവിതം തുടങ്ങാനും കുംടുംബത്തിന്റെ പ്രയാസങ്ങളും കണക്കിലെടുത്താണ് മോചന നടപടികൾ.

സാഹചര്യങ്ങൾ മൂലം ജയിലിൽ എത്തപ്പെട്ട മനുഷ്യർക്ക്പുനർവിചിന്തനത്തിനും പുതുജീവിതത്തിനും അവസരമൊരുക്കുവാനും അവരുടെ കുടുംബങ്ങളുമൊത്ത്? നല്ല ജീവിതം കെട്ടിപ്പടുക്കുവാനും അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് ശൈഖ് മുഹമ്മദിെന്റ ദയാ നടപടിയെന്ന് ദുബൈ അറ്റോണി ജനറൽ ചാൻസലർ ഇസ്സാം ഈസ അൽ ഹുമൈദാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP