Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎഇയിൽ സ്‌കൈപ്പ്, ഫേസ് ടൈം എന്നിവക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സാധ്യത; ട്രാ മൈക്രോ സോഫ്റ്റുമായും ആപ്പിളുമായും ചർച്ചയിൽ

യുഎഇയിൽ സ്‌കൈപ്പ്, ഫേസ് ടൈം എന്നിവക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സാധ്യത; ട്രാ മൈക്രോ സോഫ്റ്റുമായും ആപ്പിളുമായും ചർച്ചയിൽ

നങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സേവനങ്ങളായ സ്‌കൈപ്പ്, ഫേസ് ടൈം എന്നിവയുടെ നിയന്ത്രണം യുഎഇയിൽ പിൻവലിക്കാൻ സാധ്യത. യു.എ.ഇ ടെലികോം ക്രമീകരണ അഥോറിറ്റിക്കു കീഴിൽ ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്‌കൈപ്പ്, ഫേസ്‌ടൈം എന്നിവക്ക് ഏർപ്പെടുത്തിയ വിലക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ്, ആപ്പിൾ അധികൃതരുമായാണ് ടെലികോം അഥോറിറ്റി ചർച്ച ആരംഭിച്ചത്. ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും പല തലങ്ങളിലായി അതു തുടരുകയാണെന്നും യു.എ.ഇ ടെലികോം ക്രമീകരണ അഥോറിറ്റി ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരിയെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP