Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ വൈറസ് വ്യാപനം; ഏപ്രില് 18 വരെ രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുമെന്ന് സാമ്പത്തിക വികസന വകുപ്പ്

കൊറോണ വൈറസ് വ്യാപനം; ഏപ്രില് 18 വരെ രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുമെന്ന് സാമ്പത്തിക വികസന വകുപ്പ്

സ്വന്തം ലേഖകൻ

ദുബായ്: കൊറോണ വൈറസ് വ്യാപനം തടയാുനള്ള സര്ക്കാര് ശ്രമങ്ങളുടെ ഭാഗമായി ഏപ്രില് 18 വരെ രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുമെന്ന് സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഈ കാലയളവില് കര്ഫ്യൂവില് നിന്ന് ഒഴിവാക്കിയ മേഖലകള് പതിവുപോലെ പ്രവര്ത്തിക്കുമെന്നും ഡിഇഡി അറിയിച്ചു.

യുഎഇയില് കൊറോണ വൈറസ് ബാധയെ തുടര്ന്ന് മരിച്ചവരുടെ എണ്ണം 11 ആയി. ഏഷ്യന് വംശജന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 277 പേര്ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതർ 2076 ആയി. 167 പേർക്ക് രോഗം ഭേദമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP